എസ് എസ് എല്‍ സി ,പ്ലസ്സ് 2 പരിക്ഷയില്‍ ഫുള്‍ എ പ്ലസ്സ് കിട്ടിയ കുട്ടികള്‍ക്ക് അനുമോദനം നല്‍കി

രാജപുരം: ഇംഫാക്റ്റില്‍ നിന്നും2017-2018 വര്‍ഷത്തെ എസ് എസ് എല്‍ സി ,പ്ലസ്സ് 2 പരിക്ഷയില്‍ ഫുള്‍ എ പ്ലസ്സ് കിട്ടിയ കുട്ടികള്‍ക്ക് അനുമോദനം നല്‍കി .ചടങ്ങില്‍ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖല പ്രസിഡന്റ് സി.ടി ലുക്കോസ് ഉല്‍ഘാടനം ചെയ്തു.പ്രസ്സ് ഫോറം സെക്രട്ടറി രവിന്ദ്രന്‍ ,രാജപുരം ഗ്രാമീണ്‍ ബാങ്ക് മനേജര്‍ ലിബിന്‍ ആശംസകള്‍ പറഞ്ഞു സുരേഷ് കൂക്കള്‍ സ്വാഗതവും ‘നവനീത് കൃഷ്ണ നന്ദിയും പറഞ്ഞു

Leave a Reply