പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.

രാജപുരം: കൊട്ടോടി -പേരടുക്കം അംഗൻവാടിയിലെ കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും കൊട്ടോടി ഛത്രപതി ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ വിതരണം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് മഞ്ഞങ്ങാനം, കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർശ്രീ എം കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply