- രാജപുരം: തകര്‍ത്തു പെയ്ത മഴയില്‍ ചുള്ളി പാലകൊല്ലിയില്‍ ഭീമന്‍കല്ല് ഇടിഞ്ഞു വീണ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടുകയും റോഡ് പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. അപകടം വിതയിക്കുന്ന രീതിയില്‍ ഭീമന്‍ കല്ലുകളും വലിയ മരങ്ങളും പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സാഹജര്യത്തില്‍ ഇപ്പോഴും ജനങ്ങളില്‍ ഭീഷണിയുര്‍ത്തുന്നുണ്ട് അളപായമെന്നും സംഭവിച്ചില്ല.