- രാജപുരം: മാലക്കല്ല് സെന്റ് മേരീസ്’ എ യു പി സ്‌ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം പ്രശസ്ത ചാനല്‍ ഗായകന്‍ രതിഷ് പരപ്പ നിര്‍വ്വഹിച്ചു സ്‌ക്കൂള്‍ അസി.മാനേജര്‍ റവ. ഫാ.ജി ബീന്‍ താഴത്തുവെട്ടത്ത് പി ടി എ പ്രസിഡണ്ട് സജീവന്‍, പ്രധാനധ്യാപകന്‍ സജി എം എ, സ്‌കൂള്‍ ലീഡര്‍ സുമീല്‍ സുജില്‍, സ്റ്റാഫ് സെക്രട്ടറി രാജുതോമസ,് ആര്‍ട്‌സ് കണ്‍വീനര്‍ വിജയ് മാത്യു എന്നിവര്‍ സംസാരിച്ചു.