
- രാജപുരം: കാര്‍ഗില്‍ വിജയദിനത്തില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഷെല്ലാക്രമണമേറ്റിട്ടും ‘ അവസാന നിമിഷം വരെ പൊരുതി വിജയിച്ച രാജപുരത്തിന്റെ പ്രിയപുത്രന് ജോണിമാത്യു കുടുന്തനാംകുഴിയെ അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടില്‍ച്ചെന്ന് ഷാളണിയിച്ച് ആദരിച്ചു.