
രാജപുരം: മാലക്കല്ല് പരേതനായ അടിയായിപള്ളില്‍ ഉലഹന്നാന്റെ ഭാര്യ അച്ചുക്കുട്ടി ഉലഹന്നാന് (80) നിര്യാതയായി.പരേത തൈത്തറപ്പേല്‍ കുടുംബാംഗമാണ്. മ്യതസംസ്കാരം നാളെ (28. 7.18) 11 മണിക്ക് ് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ . മക്കള്‍: മേരി, തോമസ്, ജോസഫ്, ആന്‍സി, സജി (എയ്ഞ്ചല്‍ ഓഡിയോസ്, മാലക്കല്ല്), പരേതനായ ജോണ്സണ്. മരുമക്കള്‍: ജോര്‍ജ്, കുഞ്ഞുമോള്‍, വിജി, ചാക്കോ, സിനി.