രാജപുരം പ്രസ്സ് ഫോറം അനുമോദിച്ചു.

രാജപുരം പ്രസ്സ് ഫോറം അനുമോദിച്ചു.

രാജപുരം: പ്രസ്സ് ഫോറം അംഗങ്ങളുടെ മക്കളിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കാർത്തിക രവീന്ദ്രൻ , ആൻ മരിയ സജി എന്നി വിദ്യാർത്ഥികളെ രാജപുരം പ്രസ്സ് ഫോറം അനുമോദിച്ചു. പ്രസിഡന്റ് ജി ശിവദാസൻ , സെക്രട്ടറി സുരേഷ് കൂക്കൾ ഭരവാ വാഹികളായ രവീന്ദ്രൻ കൊട്ടോടി , നൗഷാദ് ചുള്ളിക്കര, സജി ജോസഫ് , ഇ.ജി.രവി , സണ്ണി ജോസഫ് , രാജേഷ് ഓട്ടമല എന്നിവർ സംബന്ധിച്ചു.

Leave a Reply