Author: MB Admin

ഒടയംചാൽ മരോട്ടിക്കുഴിയിൽ മേരി (85) നിര്യാതയായി

ഒടയംചാൽ: മരോട്ടിക്കുഴിയിൽ മേരി (85) നിര്യാതയായി. സംസ്കാരം നാളെ (7.03.24) 4 മണിക്ക് ഒടയംചാൽ സെൻ്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: പരേതനായ മാരോട്ടിക്കുഴിയിൽ പത്രോസ്. മക്കൾ: ജോയി, മോളി, ലിസി, ബിന്ദു, ബീന, സുമ.…

പൂടംകല്ല് ഗവണ്‍മെന്‍റ് ആശുപത്രിക്ക് അബുദാബിയിലെ HFHSS പൂർവ്വവിദ്യാര്‍ത്ഥികളുടെ സ്നേഹ സാന്ത്വന സ്പര്‍ശം.

രാജപുരം: HFHSS രാജപുരം UAE കൂട്ടായ്മ അബുദാബി ഘടകത്തിന്‍റെ നാടിനോടും നാട്ടുകാരോടും ഉള്ള സ്നേഹത്തിന്‍റെയും ആദരവിന്‍റെയും ഭാഗമായി പൂടംകല്ല് ഗവണ്മെന്‍റ് താലൂക്ക് ആശുപത്രിക്ക് ഒരു ടെലിവിഷന്‍ സമ്മാനിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങില്‍,…

മാലക്കല്ല്  പൂക്കയം ചിറക്കോട് മൽപ്പാങ്കൽ എം.യു. മാത്യവിൻ്റെ ഭാര്യ ലീലാമ്മ (72 ) നിര്യാതയായി .

രാജപുരം : മാലക്കല്ല്  പൂക്കയം ചിറക്കോട് മൽപ്പാങ്കൽ എം.യു.മാത്യുവിൻ്റെ ഭാര്യ ലീലാമ്മ (72 ) നിര്യാതയായി . സംസ്കാരം നാളെ ( 07. 03.24 വ്യാഴം) വൈകുന്നേരം 4 മണിക്ക് പൂക്കയം സെൻ്റ് സ്റ്റീഫൻ…

ക്രിസ്തുമതത്തിൽ അടിയുറച്ച് നിന്നുകൊണ്ട് പരിഹാരം കാണണം: മാർ ജോസഫ് പാംപ്ലാനി ‘

രാജപുരം: കേരളം നേരിടുന്ന സാമ്പത്തിക തകർച്ചകൾക്കും സാമൂഹ്യ തിന്മകൾക്കും, സാമൂഹിക അധപതനത്തിനും ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് പരിഹാരം കാണണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ലാനി അഭിപ്രായപ്പെട്ടു. പനത്തടി സെൻ്റ്…

വാർഡ്തല അനുമോദനസദസ്സ് സംഘടിപ്പിച്ചു.

‘ രാജപുരം: കോടോംബേളൂർ പഞ്ചായത്ത് വാർഡ് 4 വികസനസമിതിയുടെ നേതൃത്വത്തിൽ വാർഡ് പരിധിയിൽ വിവിധ മേഖലകളിൽ മികച്ചപ്രകടനം കാഴ്ചവെച്ച 19 പേരെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കേരള ലേബർ ഫെഡ് ചെയർമാൻ എ.സി.മാത്യു,…

ആർബിഐ ഫീൽഡ് തല സാമ്പത്തിക സാക്ഷരത പരിപാടി സംഘടിപ്പിച്ചു          

രാജപൂരം:  ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പട്ടികജാതി പട്ടികവർഗർക്കായി പനത്തടി പഞ്ചായത്ത് ഹാളിൽ ഫീൽഡ് തല സാമ്പത്തിക സാക്ഷരതാ പരിപാടിനടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് തിരുവനന്തപുരം ഡിജിഎം കെ.ബി.ശ്രീകുമാർ…

മലയോര ഹൈവേ ഉപജ്‌ഞാതാവ് ജോസഫ് കനകമാട്ടയുടെപ്രതിമ അനാഛാദനം ചെയ്തു.

രാജപുരം : മലയോര ഹൈവേ ഉപജ്‌ഞാതാവ് ജോസഫ് കനകമാട്ടയുടെ സ്മരണാർഥം കോളിച്ചാൽ പതിനെട്ടാംമൈലിൽ മലയോര ഹൈവേയ്ക്ക് സമീപം സ്‌ഥാപിച്ച അദ്ദേഹത്തിൻ്റെ പൂർണകായ പ്രതിമ മന്ത്രി ഡോ.ആർ.ബിന്ദു അനാഛാദനം ചെയ്‌തു. ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത…

പൂടുംകല്ല് എംസിആർസി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാർ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെൻ്റർ (എംസി ആർ സി) ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. കള്ളാർ പഞ്ചായത്ത്…

ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം മാര്‍ച്ച് 3 മുതല്‍ 8 വരെ നടക്കും.

രാജപുരം: ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം മാര്‍ച്ച് 3 മുതല്‍ 8 വരെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.കെ.ഭാസ്‌കരന്‍, കണ്‍വീനര്‍ സി.ചന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ സി.മോഹനന്‍, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്…

പനത്തടി എംസിആർസി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി പഞ്ചായത്തിലെ പനത്തടിയിൽ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെൻ്റർ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്…