Author: MB Admin

അംഗീകാരത്തിന്റെ തിളക്കത്തിൽ കോടോം ബേളൂർ മോഡൽ ജെൻഡർ റിസോഴ്സ് സെൻ്റർ ‘

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ മോഡൽ ജി ആർ സി യുടെ മികച്ച പ്രവർത്തനത്തിന് അംഗീകാരം. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകൾ നടത്തിയ പ്രവർത്തന വിലയിരുത്തലിലാണ് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മോഡൽ ജി ആർസിക്ക് അംഗീകാരം…

പയ്യച്ചേരി പ്ലാൻ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നതിന്നെതിരെ വനം വകുപ്പ് അറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

രാജപുരം: മാലിനും നിക്ഷേപിക്കൽ പതിവായതോടെ അതിനെതിരെ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് വനം വകുപ്പ്. ചുള്ളിക്കര – കൊട്ടോടി റോഡിൽ പയ്യച്ചേരി പ്ലാൻ്റേഷനിൽ പാതയോർത്താണ് സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്നത്. ഇതോടെ ഈ ഭാഗങ്ങളിൽ ഇന്ന് (ബുധനാഴ്ച)…

മാലക്കല്ല് സ്കൂളിലെ പഠനോത്സവം ശ്രദ്ധേയമായി

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിലെ ഈ വർഷത്തെ പഠന മികവുകളുടെ പ്രദർശനോത്സവം കള്ളാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി മിനി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സ്ക്കൂൾ…

കരാട്ടേ ഗ്രേഡിങ്ങ് ബെൽറ്റ് വിതരണം ചെയ്തു.

രാജപുരം: കരാട്ടേ മത്സര പരീക്ഷയിൽ എ ഗ്രേഡ്  നേടിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിലെ  കുട്ടികൾക്കുള്ള  ഗ്രേഡിങ്ങ് ബെൽറ്റ് വിതരണ ചടങ്ങ് നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ…

കോടോം ബേളൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം ചെയ്തു.

രാജപുരം: 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അസിസ്റ്റൻ്റ് സെക്രട്ടറി നിർവ്വഹണം നടത്തിയ പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്കുള്ള വാട്ടർടാങ്ക് പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു. 500 ലിറ്ററിൻ്റെ കുടിവെള്ള ടാങ്ക് ആണ് ഈ പദ്ധതി…

വിഷുവിന് ഒരു മുറം പച്ചക്കറി : വയലിൽ കൃഷിയിറക്കി ഒരു കുട്ടം കർഷകർ.

രാജപുരം: കോടോം ബേളുർ പഞ്ചായത്തിൽ കാർഷിക സമൃദ്ധി കൊണ്ട് സമ്പന്നമായ കാലിച്ചാനടുക്കം ആലത്തടി വയലിൽനൂറുമേനി വിളവെടുപ്പിനായി പച്ചക്കറി കൃഷിയൊരുക്കി നാട്ടിലെ കർഷകർ. എന്നും രാവിലെ 6 മണി മുതൽ 8 മണി വരെയും വൈകുന്നേരം…

ദേശീയ വോളിബോൾ താരം പി.ജി. തോമസിനെ  ആദരിച്ചു

രാജപുരം: കർണാടക സംസ്ഥാനം സിൻഡിക്കേറ്റ് ബാങ്ക്, ജിടിആർഇ ബാംഗ്ലൂർ, കണ്ണൂർ, കാസർകോട് ജില്ലാ ടീം എന്നിവയുടെ  വോളിബോൾ ക്യാപ്റ്റനായി നീണ്ട 15 വർഷത്തിലധികം ഇന്ത്യയിൽ ഉടനീളമുള്ള വോളിബോൾ കോർട്ടുകളിൽ ആക്രമണ നിരയിലും പ്രതിരോധ നിരയിലും…

വാർദ്ധക്യത്തിലും തൊഴിലുറപ്പിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച ഹാജിറുമ്മയ്ക്ക് ആദരം.

രാജപുരം : സാർവദേശീയ വനിതാ ദിനത്തിൽ വാർദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവർത്തിയിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് ആദരിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ…

മത്തായി കാരുപ്ലാക്കിൽ (81) നിര്യാതനായി.

രാജപുരം: മത്തായി കാരുപ്ലാക്കിൽ (81) നിര്യാതനായി.മൃതസംസ്കാരം നാളെ (09.03.2024) ശനി രാവിലെ 9.30 ന് ഭവനത്തിൽ ആരഭിച്ച് ചുള്ളിക്കര സെൻ്റ് മേരീസ് ദൈവാലയത്തിൽ. ഭാര്യ: പരേതയായ അന്നമ്മ ഇലവുങ്കച്ചാലിൽ കുടുംബാഗം . മക്കൾ: രാജു…

കോളിച്ചാലിലെ പരേതനായ മൊളോപറമ്പിൽ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി.

രാജപുരം : കോളിച്ചാലിലെ പരേതനായ മൊളോപറമ്പിൽ തോമസിന്റെ ഭാര്യ പ്രവിത്താനം ചന്ദ്രൻകുന്നേൽ കുടുംബാംഗം ഏലിക്കുട്ടി (80) നിര്യാതയായി. സംസ്കാരം നാളെ 08.03.2024ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ…