രാജപുരം: ചെന്തളത്തെ ടി.വെള്ളച്ചി (78) അന്തരിച്ചു. ഭർത്താവ്; ടി.അച്ചു. മക്കൾ: ശാന്ത, ശ്യാമള, ദാമോദരൻ, ഗൗരി, ശ്രീദേവി, രാജൻ, ബാലൻ, ചന്ദ്രൻ. മരുമക്കൾ: ശശി, സരോജിനി, ശശികുമാർ, രാജൻ, ഭാരതി, രാജി, ശോഭ, പരേതനായ ടി.കുഞ്ഞിരാമൻ.…
പൈനിക്കരയിലെ കൊശപ്പള്ളിൽ കെ.സി.ജോയി (62) നിര്യാതനായി.
രാജപുരം : പൈനിക്കരയിലെ റിട്ട. സബ് എൻജിനീയർ (കെ എസ് ഇ ബി) കൊശപ്പള്ളിൽ കെ.സി.ജോയി (62) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (26.8.23 ) രാവിലെ 10 ന് രാജപുരം തിരുക്കുടംബ ഫൊറോന പള്ളിയിൽ.…
ചക്കിട്ടടുക്കം പാട്ടപ്പതിയിൽ സ്റ്റീഫൻ (ബാബു – 63) അന്തരിച്ചു.
രാജപുരം: ചക്കിട്ടടുക്കം പാട്ടപ്പതിയിൽ സ്റ്റീഫൻ (ബാബു – 63) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കരുണാപുരം സെന്റ് ജൂഡ്സ് ദൈവാലയത്തിൽ. ഭാര്യ: ജെസ്സികുട്ടിമക്കൾ : സ്റ്റെജി, സ്റ്റീന, സഹനമരുമക്കൾ : സാബു (വെള്ളാപ്പള്ളി…
മാലക്കല്ല് ചെന്നക്കാട് ഇടയോടിൽ ജോസഫ് (89) നിര്യാതനായി.
രാജപുരം:മാലക്കല്ല് ചെന്നക്കാട് ഇടയോടിൽ ജോസഫ് (89) നിര്യാതനായി. മ്യത സംസ്കാരം നാളെ (23. 08.2023) ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ. ഭാര്യ: പരേതയായ അന്നമ്മ കൈപ്പുഴ ചാമക്കാലാ കുന്നുംപുറത്ത്.മക്കൾ:…
പാണത്തൂർ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ ഓണാഘോഷം തുടങ്ങി.
രാജപുരം ; പാണത്തൂർ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പന്ത്രണ്ടാമത് ഓണോത്സവം പനത്തടി പഞ്ചായത്തി പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് വി.ആർ.ബിജു അധ്യക്ഷത വഹിച്ചു. പി.തമ്പാൻ, എ.ഇ.സെബാസ്റ്റ്യൻ, പി.എൻ.സുനിൽകുമാർ…
ചുള്ളിക്കര ഓണാഘോഷം; ഔപചാരിക ഉദ്ഘാടനം ഓഗസ്റ്റ് 27 ന്.
രാജപുരം: പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില് പൗരാവലി , വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 29 വരെ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 27ന് രാവിലെ രാജപുരം സിഐ കൃഷ്ണന് കെ കാളിദാസ്…
മലയോരത്തെ നിരവധി വിദ്യാര്ത്ഥികള്ക്ക് അക്ഷരവെളിച്ചം പകര്ന്നു നല്കിയ പുഞ്ചക്കര ഗവണ്മെന്റ് എല് പി സ്കൂള് രജത ജൂബിലി ആഘോഷ നിറവിലെത്തി
രാജപുരം : മലയോരത്തെ നിരവധി വിദ്യാര്ത്ഥികള്ക്ക് അക്ഷരവെളിച്ചം പകര്ന്നു നല്കിയ പുഞ്ചക്കര ഗവണ്മെന്റ് എല് പി സ്കൂള് രജത ജൂബിലി ആഘോഷ നിറവിലെത്തി. നാട്ടുകാരുടെയും പൂര്വ്വ വിദ്യാര്ത്ഥികളുടെയും സഹകരണത്തോടെ ഒരു വര്ഷം നീളുന്ന ആഘോഷ…
മാലക്കല്ലിലെ ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണം സബ്സിഡി ആരംഭിച്ചു.
രാജപുരം ; മാലക്കല്ലിലെ ത്രിവേണി സൂപ്പർ മാർക്കറ്റിൽ വർഷത്തെ ഓണം സബ്സിഡി ഉദ്ഘാടനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു. പൊതു വിപണിയിലെ വിലകയറ്റം പിടിച്ചു നിറുത്തുന്നതിന്റെ ഭാഗമായി ഓണം സ്പെഷ്യൽ സബ്സിഡി നടത്തുന്നത്.13…
സീ കേരള റിയാലിറ്റി ഷോ: ലാലൂരിലെ കെ.എസ്.സ്വർണ്ണയ്ക്ക് അഭിനന്ദന പ്രവാഹം.
രാജപുരം: മലയാളത്തിലെ പ്രമുഖ ചാനലായ സീ കേരളയുടെ ‘സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിൽ മൽസരിക്കുന്ന കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ലാലൂരിലെ കെ.എസ്.സ്വർണ്ണയെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ലാലൂരിലെ…
പൂക്കയത്തെ പുതുശ്ശേരിക്കാലായിൽ തോമസ് (82) നിര്യാതനായി.
രജപുരം :മാലക്കല്ല് പൂക്കയത്തെ പുതുശ്ശേരിക്കാലായിൽ തോമസ് (82) നിര്യാതനായി . മ്യതസംസ്കാരം തിങ്കളാഴ്ച (21-08-23) 3.30 ന് പൂക്കയം സെന്റ് .സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ .ഭാര്യ ആനീസ് തോമസ് ചാരാത്ത് കുടുംബാഗം .മക്കൾ…
