രാജപുരം: ചുള്ളിക്കര ഒഴുങ്ങാലിൽ ഏലിയാമ്മ ജോസ(85) നിര്യാതയായി. മ്യതസംസ്കാരം ഞായറാഴ്ച ( 20/8/23) 2.30 ന് ചുള്ളിക്കര സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭർത്താവ്പരേതനായ യു പി ജോസഫ്. മക്കൾ : ബെറ്റി സണ്ണി…
മാലക്കല്ല് സെൻമേരീസ് സൺഡേ സ്കൂൾ കുട്ടികളുടെ മാതാപിതാക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു
രാജപുരം: മാലക്കല്ല് സെൻമേരീസ് സൺഡേ സ്കൂൾ കുട്ടികളുടെ മാതാപിതാക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ.ഡിനോ കുമാനിക്കാട്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോജോ ആലക്കപ്പടവിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ സിജോ എം…
കള്ളാർ പഞ്ചായത്ത് അയ്യങ്കാവിലെ 13 വയസ്സുകാരന് കുട്ടിക്കർഷക ബഹുമതി.
രാജപുരം:കള്ളാർ പഞ്ചായത്ത് കൃഷിഭവൻ കർഷകദിനം പരിപാടിയിൽ വിദ്യാർത്ഥിയായ 13 വസുകാരൻ അയ്യങ്കാവ് മണിക്കൽ വീട്ടിലെ ദേവകിരണൻ കുട്ടി കർഷകനായി തിരഞ്ഞെടുത്തു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ബഹുമതി കൈമാറി. രാജപുരം ടാഗോർ പബ്ലിക് സ്കൂൾ…
പെൻഷൻ മുടങ്ങി: എൻഡോസൾഫാൻ ഇരകൾ ഇലയിൽ മണ്ണിട്ട് ഉണ്ണാനിരുന്ന് പ്രതിഷേധം.
രാജപുരം : എട്ടു മാസത്തോളമായി നിര്ത്തിവെച്ച സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, സൗജന്യ ചികിത്സ നല്കുക , ഞങ്ങള്ക്കും ഓണം ഉണ്ണണം, മുടങ്ങിക്കിടക്കുന്ന അഞ്ച് മാസത്തെ പെന്ഷന് എത്രയും പെട്ടെന്ന് നല്കുക , സര്ക്കാര്…
കള്ളാർ പഞ്ചായത്ത് കാർഷക ദിനം ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.
രാജപുരം: കൃഷി വകുപ്പും, കള്ളാർ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച ചിങ്ങം – 1 കാർഷക ദിനാചരണവും കർഷകരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ അധ്യക്ഷത…
കള്ളാര് മഹാവിഷ്ണു ക്ഷേത്രത്തില് ഓണാഘോഷം ആഗസ്റ്റ് 26ന് .
രാജപുരം: കള്ളാര് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഓണാഘോഷം ആഗസ്റ്റ് 26 ന് നടക്കും. രാവിലെ 9.30ന് നാമജപ പ്രദക്ഷിണം. 10 മണി മുതൽ എല്കെജി, യുകെജി വിഭാഗം കുട്ടികള്ക്കായി മിഠായി പെറുക്കലും എല് പി വിഭാഗം…
കുടുംമ്പൂർ അഞ്ജനമുക്കൂടിലെ കൂക്കൾ കുഞ്ഞിരാമൻ നായർ (94) അന്തരിച്ചു.
രാജപുരം: കുടുംമ്പൂർ അഞ്ജന മുക്കൂടിലെ കൂക്കൾ കുഞ്ഞിരാമൻ നായർ(94) അന്തരിച്ചു. ഭാര്യ: കരിച്ചേരി പത്മാവതി അമ്മ . മക്കൾ : കെ.ജനാർദ്ദനൻ നായർ (സർവേയർ ) കെ.രാധാകൃഷ്ണൻ നായർ (കള്ളാർ പഞ്ചായത്ത് ) , രാജേഷ്…
അയ്യങ്കാവിലെ കുറ്റിപുളി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.
രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ അയ്യങ്കാവിലെ കുറ്റിപുളി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വാർഡ് വികസനസമിതി കൺവീനർ എ.മധു സ്വാഗതം പറഞ്ഞു, സാമൂഹ്യ രാഷ്ട്രീയ…
75 വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു.
രാജപുരം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് ചെറുപനത്തടിയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃതൃത്തിൽ വാർഡിൽ 75 വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ചു.മുൻ സൈനീകൻ സൈമൺ തൊഴുത്ത്കര ഉൽഘാടനം ചെയ്തു. വാർഡംഗം…
ജെസിഐ ചുള്ളിക്കര ചുള്ളിക്കരയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചുള്ളിക്കരയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാജപുരം എഎസ്ഐ രാജേഷ് ഉദ്ഘാടനം ചെയ്തു. ജെസിഐ ചാപ്റ്റർ വൈസ് പ്രസിഡന്റ് സോജൻ മുതുകാട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.വിനയ് മങ്ങാട്ട്,…
