രാജപുരം: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി പനത്തടി താന്നിക്കാലിലെ പി.അജിത്ത് (17) നിര്യാതനായി. താന്നിക്കാലിലെ ബി.പ്രഭാകരന്റെയും. പുഷ്പലതയുടെയും മകനാണ്. ഏക സഹോദരി പി.അനു.
ചെറുപനത്തടി പാണ്ഡ്യാലക്കാവ് പാടശേഖരത്തിൽ മഴപ്പൊലിമ ഉത്സവം.
രാജപുരം : ചെറുപനത്തടി പാണ്ഡൃലക്കാവിലെ പാടശേഖരത്ത് ഇത്തവണ കൃഷി ഇറക്കിയത് പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ. വിത്തിടൽ ഉത്സവമാക്കാനാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും അംഗങ്ങളും പാണത്തൂർ ഗവ:ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിലെ വിദ്യാർത്ഥികളും…
ആരോഗ്യ പ്രവർത്തകന് യാത്രയയപ്പ് നൽകി.
ആരോഗ്യ പ്രവർത്തകന് യാത്രയയപ്പ് നൽകി. രാജപുരം: സ്ഥലം മാറി പോകുന്ന കള്ളാർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ജെ എച്ച് ഐ മനോജ് കുമാറിന് പതിമൂന്നാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി , ജാഗ്രത സമിതി എന്നിവ…
പ്ലസ് വൺ പ്രവേശനോൽസവം കാസർകോട് ജില്ലാതല ഉദ്ഘാടനം അട്ടേങ്ങാനം സ്കൂളിൽ നടന്നു.
രാജപുരം: പ്ലസ് വൺ പ്രവേശനോൽസവം കാസർകോട് ജില്ലാതല ഉദ്ഘാടനം അട്ടേങ്ങാനം ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത്…
കള്ളാർ കപ്പള്ളി വള്ളോമ്പ്രയിൽ ഏലിക്കുട്ടി(81) നിര്യാതയായി.
രാജപുരം ; കള്ളാർ കപ്പള്ളി വള്ളോമ്പ്രയിൽ ഏലിക്കുട്ടി (81) നിര്യാതയായി.. ഭർത്താവ് ദേവസ്യ മക്കൾ. തങ്കച്ചൻ , ജിമ്മി . ബിജു , ബിനു, സെലിൻ, ലിൻസി , ബിന്ദു, സിനി. മരുമക്കൾ .…
ഹോളി ഫാമിലി എഎൽപി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. രാജപുരം : ഹോളി ഫാമിലി എഎൽപി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ സത്യപ്രതിജ്ഞ വരെയുള്ള…
പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം; കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി.
രാജപുരം: പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽരാത്രിയിൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക,താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ കള്ളാർ മണ്ഡലം കോൺഗ്രസ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ…
കൊട്ടോടിയിലെ വള്ളിനായിൽ സിറിയക്ക് (74) നിര്യാതനായി
രാജപുരം: കൊട്ടോടിയിലെ വള്ളിനായിൽ സിറിയക്ക് (74) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (12-7-23) രാവിലെ 10 മണിക്ക് കൊട്ടോടി സെന്റ് ആൻസ് പള്ളിയിൽ . ഭാര്യ: ഗ്രേസി. മക്കൾ: ബിനു, സിനീഷ്, വിനോദ്, മരുമക്കൾ: സ്മിത,…
പൂടംകല്ല് താലൂക്ക് ആശുപതിയിൽ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് സേവാഭാരതി.
.
..രാജപുരം: പൂടംകല്ല് താലൂക്ക് ആശുപതിയിൽ രാത്രിയിൽ ഡോക്റ :റുടെ സേവനം ലഭ്യമാക്കണമെന്ന് സേവാഭാരതി കള്ളാർ പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപെട്ടു.പനി പിടിച്ച് നിരവധി പേരാണ് 1 രാത്രികാലങ്ങളിൽ ആശുപത്രിയിൽ എത്തുന്നത്.…
ചുള്ളിക്കര ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു.
ചുള്ളിക്കര ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു. രാജപുരം: കഴിഞ്ഞ 38 വർഷമായി മുടങ്ങാതെ നടക്കുന്ന, ജില്ലയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷമായ ചുള്ളിക്കര ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു.ഓണാഘോഷ കമ്മറ്റി ജനറൽ…
