രാജപുരം: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കുടുംബശ്രീ എഡിഎസ് പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസ് ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കെ. വേണുഗോപാൽ…
കൊട്ടോടികെസിവൈഎൽ യുവജന ദിനാഘോഷം നടത്തി.
രാജപുരം: കൊട്ടോടി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കെസിവൈഎൽ യുവജന ദിനാഘോഷം നടത്തി.. യൂണിറ്റ് ചാപ്ലിൻ ഫാ.സ്റ്റിജോ തേക്കുംകാട്ടിൽ, ഡയറക്ടർ ഫിലിപ്പ് വെട്ടിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റ് അനിൽ ചമ്പക്കര എന്നിവർ എന്നിവർ നേതൃത്വം…
കെസിവൈഎൽ രാജപുരം യൂണിറ്റ് യുവജനദിനാഘോഷം നടത്തി
രാജപുരം: കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനദിന ആഘോഷവും പുരാതനപാട്ട് പരിശീലന ശിബിരവും സംഘടിപ്പിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സജീവ…
റോഡിലെ വെള്ളക്കെട്ട് മാറ്റാൻ പൊതുമരാമത്ത് റോഡിന് കുറുകെ ചാല് കീറി ദുരിതം ഇരട്ടിയാക്കി. ഒടുവിൽ കോൺക്രീറ്റ് ചെയ്തടച്ചു..
രാജപുരം: റോഡിലെ വെള്ളക്കെട്ട് മാറ്റാൻ പൊതുമരാമത്ത് റോഡിന് കുറുകെ ചാല് കീറി. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയാൻ തുടങ്ങിയതോടെ കുഴി കോൺക്രീറ്റ് ചെയ്തടച്ച് അധികൃതർ. കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന…
കനത്ത മഴയിൽ പലസ്ഥലത്തും മണ്ണിടിച്ചൽ രൂക്ഷം.
രാജപുരം : കനത്ത മഴയിൽ പലസ്ഥലത്തും മണ്ണിടിച്ചൽ രൂക്ഷമായി ഒടയംചാൽ – പരപ്പ റോഡിൽ നായിക്കയം തട്ടിൽ പാർശ്വഭാഗത്തെ മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണു.അട്ടേങ്ങാനം ഏമ്പംകൂടലിലെ സാവിത്രിയുടെ വീട്ടുപറമ്പിലെ കിണറിനോട് ചേർന്നുള്ള കെട്ട് കനത്ത…
മാലക്കല്ല് ചുള്ളിയോടിയിലെ പരേതനായ ഇട്ടിപ്ലാക്കിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി
രാജപുരം: മാലക്കല്ല് ചുള്ളിയോടിയിലെ പരേതനായ ഇട്ടിപ്ലാക്കിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (9/7/23) ഉച്ച കഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത പണിക്കാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ:…
സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.
രാജപുരം: കോടോത്ത് ഡോ.അംബേദ്ക്കര് ഗവ: ഹയര്സെക്കണ്ടറി സ്കൂളില് കിഫ്ബി പദ്ധതിയില് 3.3 കോടി ചെലവില് നിര്മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സമഗ്രശിക്ഷാ കേരളം അനുവദിച്ച 10 ലക്ഷം രൂപയുടെ സ്റ്റാര്സ് പ്രീ-സ്കൂള് പ്രവര്ത്തന ഇടങ്ങളോടുകൂടിയ വര്ണ്ണകുടാരം…
കനത്ത മഴയിൽ മാലിന്യം അടിഞ്ഞ് കൂടി പാലം അപകടത്തിൽ
രാജപുരം: കോടോം ബേളൂർ ആനപ്പെട്ടി – കരിന്തളം റോഡിലെ ചെക് ഡാം കം ബ്രിഡ്ജ് അപകടാവസ്ഥയിൽ . താരതമ്യേന ഉയരം കുറഞ്ഞ പാലത്തിൽ മഴക്കാലത്ത് വെള്ളം കയറുന്നത് സാധാരണമാണ്. കനത്ത മഴയിൽ തോട്ടിലൂടെ ഒഴുകി…
കോളിച്ചാൽ മണാട്ടിക്കുണ്ടിൽ വീടുകൾക്ക് മുകളിലേക്ക് മരം വീണു.
രാജപുരം: കനത്ത മഴയിൽ മരം വീണ് കോളിച്ചാൽ മണാട്ടിക്കുണ്ടിൽ വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു. ആളപായമില്ല. മണാട്ടിക്കുണ്ടിലെ ഉണ്ടച്ചി, മാധവൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരം വീണത്.
സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തി കൂറ്റൻ മരങ്ങൾ
രാജപുരം: സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തി കൂറ്റൻ മരങ്ങൾ . ഇന്ന് രാവിലെ പനത്തടിയിൽ ഇത്തരത്തിൽ അപകട ഭീഷണിയുയർത്തി നിന്നിരുന്ന മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ബളാംതോട് മായത്തി ജംഗ്ഷനടുത്ത് നാസർ എന്നയാളുടെ…
