Author: MB Admin

പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിലേക്കുള്ള സാൻജോസ് തീർത്ഥാടനം ഇന്നു രാത്രി 12 മണി മുതൽ

. രാജപുരം: സീറോ മലബാർ സഭസഭാ ശാക്തികരണ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2026 ലെവിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ  കാസർകോട് റീജനിലെ വെള്ളരിക്കുണ്ട്,  മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസർകോട്   ഫൊറോനകളിലെ…

പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദൈവാലയത്തിൽ തിരുനാൾ ആഘോഷം തുടങ്ങി.സാൻജോസ് മഹാതീത്ഥാടനംമാർച്ച് 18 ന് രാത്രി 12 മണി മുതൽ.

രാജപുരം: വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസർകോട് ജില്ലയിലെ സ്ഥിരം തീർത്ഥാടന കേന്ദ്രമായ പനത്തടി സെൻ്റ് ജോസഫ് ഫൊറോന  ദേവാലയത്തിലെ തിരുനാൾ ആഘോഷവും രണ്ടാമത് സാൻജോസ് മഹാ തീർത്ഥാടനവും മാർച്ച് 13 മുതൽ 22 വരെ   നടക്കും.   13ന്…

ചെന്തളം പുതിയവളപ്പ്ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത്കൂവം അളക്കൽ ചടങ്ങ് നടന്നു.

രാജപുരം: ബാത്തൂർ ഭഗവതി ക്ഷേത്ര കഴകം കരിച്ചേരി കോയ്മ, ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നീണ്ട 72 വർഷങ്ങൾക്ക് ശേഷം നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കൂവം അളക്കൽ ചടങ്ങ് നടന്നു. കുണ്ടംകുഴി…

സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് കേരള ഫോക്‌ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാരം നേടിയ സതീഷ് രാജപുരത്തിനെ ആദരിച്ചു.

രാജപുരം ‘ സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് കേരള ഫോക്‌ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാരം നേടിയ സതീഷ് രാജപുരത്തിനെ ആദരിച്ചു. വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ്…

മലയാറ്റുകരയുടെ മലയറുക്കുന്നു: ക്വാറി മാഫിയക്കെതിരെ നാട്ടുകാർ.

രാജപുരം: കേരളത്തിൽ തന്നെ ചെങ്കൽ പണകളും കരിങ്കൽ ക്വാറികളും കൂടുതലുള്ള വെള്ളരിക്കുണ്ട് താലൂക്കിലെ തായന്നൂർ വില്ലേജിൽ വൻകിട ക്വാറി മാഫിയയുടെ നേതൃത്വത്തിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.   തായന്നൂർ വില്ലേജിൽ മലയാറ്റുകര എന്ന…

കുടുംബൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

രാജപുരം:    പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിലെ മൂന്നാം വർഷ ബി എസ് സി ലൈഫ് സയൻസ് വിദ്യാർത്ഥി കാരാക്കോട് തോണിക്കല്ലിലെവി.എം.അശ്വിൻ രാജ് (19) ആണ് ഇന്ന്…

കൊട്ടോടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഏപ്രിൽ 6 ന് അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ്”

രാജപുരം: കൊട്ടോടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വികസന സമിതി ധനശേഖരണാർത്ഥം ജില്ലാ വോളിബോൾ അസോസിയേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെൻ്റ് 2026 ഏപ്രിൽ 6ന് വൈകുന്നേരം 6 മണി മുതൽ കൊട്ടോടി…

ഊര് മൂപ്പന്മാർക്ക് ഒപ്പരം പരിപാടി സംഘടിപ്പിച്ചു

രാജപുരം: പനത്തടി ട്രൈബൽ എക്സ്റ്റ്ക്ഷൻ ഓഫീസ് പരിധിയിലെഊര് മൂപ്പൻമാർക്ക് ഒപ്പരം പരിപാടി സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക്‌ പ്രസിഡന്റ് സിബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത അധ്യക്ഷത. വഹിച്ചു.  ജില്ലാ പഞ്ചായത്ത് പെതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാൻ…

ഡോക്ടർമാരുടെ മേൽ അധിക ചുമതല: ഉത്തരവ് കത്തിച്ച് ജില്ലാ വ്യാപക പ്രതിഷേധം.

രാജപുരം: കേരള സർക്കാർ പുറത്തിറക്കിയ ഗവൺമെന്റ് ഡോക്ടർമാരുടെ ഡ്യൂട്ടീസും റെസ്പോൺസിബിലിറ്റീസും സംബന്ധിച്ച പുതിയ ഉത്തരവിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ (KGMOA) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ വിവിധ ആശുപത്രികളിൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ…

അക്ഷരം ആരോഗ്യം പദ്ധതിയുടെ പനത്തടി പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി

രാജപുരം: അക്ഷരം ആരോഗ്യം പദ്ധതിയുടെ പനത്തടി പഞ്ചായത്ത്തല ഉദ്ഘാടനം പ്രാന്തർകാവ് ജിഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട്  പി.രഘുനാഥ്  നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ശ്രവ്യ അദ്ധ്യക്ഷത വഹിച്ചു.പതിനാറാം വാർഡ് മെമ്പർ ബിജി, സ്കൂൾ പ്രധാനാധ്യാപകർ ൻ വിനയ രാജൻ  തുടങ്ങിയവർ…