Author: MB Admin

അതിജീവനത്തിനായി വയനാടിനൊപ്പം ഹോളി ഫാമിലി സ്കൂൾ യുഎഇ കൂട്ടായ്മ

രാജപുരം : ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യുഎഇ കൂട്ടായ്മ അബുദാബിയുടെ  ഈ വർഷത്തെ ഓണക്കാല സ്നേഹ സാന്ത്വന സഹായം വയനാട്ടിൽ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട്  പെരുവഴിയിലായ ഒരു നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന്…

ഹോസ്ദൂർഗ് ഉപജില്ല കലോത്സവം : വിളംബര റാലി നടത്തി.

രാജപുരം: ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രചരണാർത്ഥം പാണത്തൂരിൽ നിന്നും, ഒടയംചാലിൽ നിന്നും ആരംഭിച്ച വിളംബര റാലി വൈകിട്ട് മാലക്കല്ല് ടൗണിൽ സമാപിച്ചു. സംഘാടക സമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത…

സിപിഎം പനത്തടി ഏരിയാ സമ്മേളനം : പതാക ജാഥ ഉദ്ഘാടനം ചെയ്തു.

രാജപുരം: സിപിഎം പനത്തടി ഏരിയാ സമ്മേളനം നവംബർ 9, 10 തിയ്യതികളിൽ പാണത്തൂരിൽ നടക്കുംപ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കായക്കുന്ന് സി.നാരായണൻ രക്ത സാക്ഷി സ്മാരക സ്തൂപത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു…

ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നവംബര്‍ 11 ന് തിങ്കളാഴ്ച നടക്കും.

രാജപുരം : കാസര്‍കോട് ജില്ലയിലെ മലയോര കര്‍ഷകരുടെ കൂട്ടായ്മയുടെ ഭാഗമായി കള്ളാറില്‍ ആരംഭിച്ച ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നവംബര്‍ 11 ന് തിങ്കളാഴ്ച രാവിലെ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത്…

ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവം ഒരുക്കങ്ങൾ പൂർത്തിയായി.

രാജപുരം: 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം 2024 നവംബര്‍ 11, 12, 18, 19, 20 തീയതികളിലായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലും കള്ളാര്‍ എഎല്‍പി സ്‌കൂളിലുമായി 13 വേദികളിലായി…

മുൻ മുഖ്യമന്ത്രി ആർ ശങ്കറിൻ്റെ 52-ാം ചരമവാർഷിക ദിനം : പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

രാജപുരം: മുൻ മുഖ്യമന്ത്രി ആർ ശങ്കറിൻ്റെ 52-ാം ചരമവാർഷിക ദിനത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ചുള്ളിക്കര ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി എം…

ചുള്ളിക്കര ഓണാഘോഷ കമ്മിറ്റി അയറോട്ടെ കൃഷ്ണപ്രസാദിന് ചികിത്സാ സഹായം നൽകി.

രാജപുരം: അയറോട്ടെ  കൃഷ്ണപ്രസാദ്‌ ചികിത്സ സഹായത്തിലേക്ക്ചുള്ളിക്കര ഓണാഘോഷ സംഘാടകസമിതി. 10000 രൂപ നൽകി  തുക കൃഷ്ണപ്രസാദ്‌ ചികിത്സ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. ആഘോഷവേളയിലെ ചിലവുകളിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നുമാണ്…

സിപിഎം ഏരിയ സമ്മേളനം നവംബർ 9, 10 തീയതികളിൽ പാണത്തൂരിൽ.

രാജപുരം: സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായിനവംബർ 9, 10 തീയതികളിൽ പാണത്തൂർ എ.കെ. നാരായണൻ നഗറിൽ നടക്കുന്ന പനത്തടി ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…

ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവം; തെരുവോര ചിത്രരചന സംഘടിപ്പിച്ചു

രാജപുരം i ഹോസ്ദുർഗ് ഉപജില്ല  സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് മാലക്കല്ല് ടൗണിൽ തെരുവോര ചിത്രരചന സംഘടിപ്പിച്ചു. പത്തോളം പ്രശസ്ത ചിത്ര കാരൻന്മാരോടൊപ്പം സമീപ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും അണിനിരന്നു.ജനറൽ ചെയർമാൻ ടി.കെ. നാരാണന്റെ അധ്യക്ഷതയിൽ പ്രശസ്ത…

ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവം:നവംബർ 5ന് മാലക്കല്ലിൽ തെരുവോര ചിത്രരചന

രാജപുരം: നവംബർ 11, 12, 18, 19, 20 തീയതികളിൽ മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂൾ, കള്ളാർ എഎൽ പി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന 63 മത് ഹൊസ്ദുർഗ് ഉപജില്ല കേരള…