Author: MB Admin

കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) ചികിത്സാ സഹായം നൽകി

രാജപുരം : കേരള ജേർണലിസ്റ്റ്സ് യൂണിയൻ ചികിത്സാ സഹായം നൽകി. കെ ജെ യു ജില്ലാ ജോയിൻ സെക്രട്ടറിയും കുമ്പള പ്രസ് ഫോറം മെംബറുമായ  ധൻരാജിൻ്റെ ചികിത്സയ്ക്കാണ് സഹായം നൽകിയത്അസുഖ ബാധിതനായി കിടക്കുന്ന സഹപ്രവർത്തകന് വേണ്ടി ഒരാഴ്ചയിൽ…

കോലായക്കുട്ടം പങ്കുവെച്ചത് നാട്ടു നന്മയുടെ ആരോഗ്യവർത്തമാനങ്ങൾ.

രാജപുരം : ജില്ലാ പഞ്ചായത്തും കോടോം ബേളൂർ പഞ്ചായത്തും ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി തായന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് കോലായക്കൂട്ടം സംഘടിപ്പിച്ചു.ഇന്ത്യയിൽ…

ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകൻ പത്മനാഭന്‍ മാച്ചിപ്പള്ളിയെ ആദരിച്ചു.

രാജപുരം : ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകനും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ പത്മനാഭന്‍ മാച്ചിപ്പള്ളിയെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയംആദരിച്ചു. ലൈബ്രറി കൗണ്‍സില്‍ ഹൊസ്ദൂര്‍ഗ് താലൂക്ക് കമ്മിറ്റി അംഗമായും പഞ്ചായത്ത് സമിതി കണ്‍വീനർ,…

എണ്ണപ്പാറ പേരിയ കരിങ്കല്ലിൽ കർത്തമ്പു വായനശാല ഗ്രന്ഥാലയത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

രാജപുര : പേരിയ കരിങ്കല്ലിൽ കർത്തമ്പു വായനശാല ഗ്രന്ഥാലയത്തിനും ത്രിവേണി ക്ലബ്ബിനും വേണ്ടി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും പൊതുജനങ്ങളുടെയും സഹായത്താൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും നടന്നു. ജനകീയ പങ്കാളിത്തത്തിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ച്…

കൊട്ടോടി വാഴവളപ്പിലെ ചേവിരി ദാമോദരൻ നായർ (95) അന്തരിച്ചു.

രാജപുരം : കൊട്ടോടി വാഴവളപ്പിലെ ചേവിരി ദാമോദരൻ നായർ (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് (16.05.2025) രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: മേലത്ത് നാരായണി. മക്കൾ: കമലാക്ഷി, തമ്പാൻ, ബാലചന്ദ്രൻ (അധ്യാപകൻ, സെൻ്റ് ആൻസ്…

പേരിയ കരിങ്കല്ലിങ്കൽ കർത്തമ്പു വായനശാല ആൻഡ് ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം മേയ് 17 ന്

രാജപുരം : പേരിയ കരിങ്കല്ലിങ്കൽ കർത്തമ്പു വായനശാല ആൻഡ് ഗ്രന്ഥാലയത്തിനും ത്രിവേണി ക്ലബ്ബിനും വേണ്ടി സംസ്‌ഥാന ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും മേയ് 17, 18, 19 തീയതികളിൽ നടക്കും.…

പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഓപ്പൺ ജിം തുറന്നു

രാജപുരം :  കള്ളാർ  പഞ്ചായത്ത് പദ്ധതിയിൽ 125000 രൂപ ചെലവിൽ ജീവനക്കാർക്കും , രോഗികളുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി  പൂടംകല്ല് ഹോസ്പിറ്റലിൽ സ്ഥാപിച്ചഓപ്പൺ ജിം  പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ജെ.എച്ച് ഐ  കെ.വിമലസ്വാഗതം പറഞ്ഞു.പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ്  പ്രിയ ഷാജി അധ്യക്ഷത വദിച്ചു.  വികസന കാര്യ…

കർഷക കോൺഗ്രസ് ധർണ്ണ നടത്തി.     

രാജപുരം : നാളികേര കർഷകർക്ക് ലോകബാങ്ക് അനുവദിച്ച 139 കോടി രൂപ വകമാറ്റി ചിലവഴിച്ചതിൽ പ്രതിഷേധിച്ചും റബ്ബർ കർഷകർക്ക് സർക്കാർ ഉറപ്പ് നൽകിയ 250 രൂപതറ വില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും പിണറായി സർക്കാരിൻ്റെ കർഷക…

കെ.സി.വൈ.എൽ  കോട്ടയം അതിരൂപതതല കായികമേള സമാപിച്ചു

. രാജപുരം: കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെഅതിരൂപതാതല  കായികമേള രാജപുരം ഫൊറോനായുടെ  നേതൃത്വത്തിൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചുഅതിരൂപത ഡയറക്‌ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ഉദ്ഘാടനം ചെ.യ്തു. അതിരൂപത ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്…

കൊട്ടോടി മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

രാജപുരം : കെട്ടോടി മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കൊട്ടോടിജമാഅത്ത് പ്രസിഡൻ്റ് കെ.ഉമ്മർ അധ്യക്ഷത വഹിച്ചു.രാജപുരം പ്രിൻസിപ്പൽ…