കൊട്ടോടി കോഴിമുള്ളിലെ മുത്തൂറ്റിൽ ഫിലിപ്പ് (62) അന്തരിച്ചു.
രാജപുരം: കൊട്ടോടി കോഴിമുള്ളിലെ മുത്തൂറ്റിൽ ഫിലിപ്പ് (62) അന്തരിച്ചു. സംസ്കാരം ശുശ്രൂഷ നാളെ (25.11.23) ന് രാവിലെ 10 മണിക്ക് പൂടുംകല്ലിലെ തറവാട്ട് വീട്ടിൽ ആരംഭിച്ച് കൊട്ടോടി സെന്റ് ആൻസ് പള്ളിയിൽ സംസ്കരിക്കും . ഭാര്യ: ലീലാമ്മ . സഹോദരങ്ങൾ: ജോസ് , മേരി, ഫാ. ചാക്കോ , ഫാ.പോൾ , പരേതരായ തോമസ്, ആൻസി.