Category: Latest News

ആരോഗ്യ പ്രവർത്തകന് യാത്രയയപ്പ് നൽകി.

ആരോഗ്യ പ്രവർത്തകന് യാത്രയയപ്പ് നൽകി. രാജപുരം: സ്ഥലം മാറി പോകുന്ന കള്ളാർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ജെ എച്ച് ഐ മനോജ് കുമാറിന് പതിമൂന്നാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി , ജാഗ്രത സമിതി എന്നിവ…

പ്ലസ് വൺ പ്രവേശനോൽസവം കാസർകോട് ജില്ലാതല ഉദ്ഘാടനം അട്ടേങ്ങാനം സ്കൂളിൽ നടന്നു.

രാജപുരം: പ്ലസ് വൺ പ്രവേശനോൽസവം കാസർകോട് ജില്ലാതല ഉദ്ഘാടനം അട്ടേങ്ങാനം ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത്…

ഹോളി ഫാമിലി എഎൽപി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. രാജപുരം : ഹോളി ഫാമിലി എഎൽപി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ സത്യപ്രതിജ്ഞ വരെയുള്ള…

പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം; കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി.

രാജപുരം: പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽരാത്രിയിൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക,താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ കള്ളാർ മണ്ഡലം കോൺഗ്രസ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

പൂടംകല്ല് താലൂക്ക് ആശുപതിയിൽ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് സേവാഭാരതി.
.

..രാജപുരം: പൂടംകല്ല് താലൂക്ക് ആശുപതിയിൽ രാത്രിയിൽ ഡോക്റ :റുടെ സേവനം ലഭ്യമാക്കണമെന്ന് സേവാഭാരതി കള്ളാർ പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപെട്ടു.പനി പിടിച്ച് നിരവധി പേരാണ് 1 രാത്രികാലങ്ങളിൽ ആശുപത്രിയിൽ എത്തുന്നത്.…

ചുള്ളിക്കര ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു.

ചുള്ളിക്കര ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു. രാജപുരം: കഴിഞ്ഞ 38 വർഷമായി മുടങ്ങാതെ നടക്കുന്ന, ജില്ലയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷമായ ചുള്ളിക്കര ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു.ഓണാഘോഷ കമ്മറ്റി ജനറൽ…

കുടുംബശ്രീ എഡിഎസ് പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

രാജപുരം: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കുടുംബശ്രീ എഡിഎസ് പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസ് ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കെ. വേണുഗോപാൽ…

കൊട്ടോടികെസിവൈഎൽ യുവജന ദിനാഘോഷം നടത്തി.

രാജപുരം: കൊട്ടോടി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കെസിവൈഎൽ യുവജന ദിനാഘോഷം നടത്തി.. യൂണിറ്റ് ചാപ്ലിൻ ഫാ.സ്റ്റിജോ തേക്കുംകാട്ടിൽ, ഡയറക്ടർ ഫിലിപ്പ് വെട്ടിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റ്‌ അനിൽ ചമ്പക്കര എന്നിവർ എന്നിവർ നേതൃത്വം…

കെസിവൈഎൽ രാജപുരം യൂണിറ്റ് യുവജനദിനാഘോഷം നടത്തി

രാജപുരം: കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനദിന ആഘോഷവും പുരാതനപാട്ട് പരിശീലന ശിബിരവും സംഘടിപ്പിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സജീവ…

റോഡിലെ വെള്ളക്കെട്ട് മാറ്റാൻ പൊതുമരാമത്ത് റോഡിന് കുറുകെ ചാല് കീറി ദുരിതം ഇരട്ടിയാക്കി. ഒടുവിൽ കോൺക്രീറ്റ് ചെയ്തടച്ചു..

രാജപുരം: റോഡിലെ വെള്ളക്കെട്ട് മാറ്റാൻ പൊതുമരാമത്ത് റോഡിന് കുറുകെ ചാല് കീറി. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയാൻ തുടങ്ങിയതോടെ കുഴി കോൺക്രീറ്റ് ചെയ്തടച്ച് അധികൃതർ. കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന…