Category: Latest News

കനത്ത മഴയിൽ പലസ്ഥലത്തും മണ്ണിടിച്ചൽ രൂക്ഷം.

രാജപുരം : കനത്ത മഴയിൽ പലസ്ഥലത്തും മണ്ണിടിച്ചൽ രൂക്ഷമായി ഒടയംചാൽ – പരപ്പ റോഡിൽ നായിക്കയം തട്ടിൽ പാർശ്വഭാഗത്തെ മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണു.അട്ടേങ്ങാനം ഏമ്പംകൂടലിലെ സാവിത്രിയുടെ വീട്ടുപറമ്പിലെ കിണറിനോട് ചേർന്നുള്ള കെട്ട് കനത്ത…

സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.

രാജപുരം: കോടോത്ത് ഡോ.അംബേദ്ക്കര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ 3.3 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സമഗ്രശിക്ഷാ കേരളം അനുവദിച്ച 10 ലക്ഷം രൂപയുടെ സ്റ്റാര്‍സ് പ്രീ-സ്‌കൂള്‍ പ്രവര്‍ത്തന ഇടങ്ങളോടുകൂടിയ വര്‍ണ്ണകുടാരം…

കനത്ത മഴയിൽ മാലിന്യം അടിഞ്ഞ് കൂടി പാലം അപകടത്തിൽ

രാജപുരം: കോടോം ബേളൂർ ആനപ്പെട്ടി – കരിന്തളം റോഡിലെ ചെക് ഡാം കം ബ്രിഡ്ജ് അപകടാവസ്ഥയിൽ . താരതമ്യേന ഉയരം കുറഞ്ഞ പാലത്തിൽ മഴക്കാലത്ത് വെള്ളം കയറുന്നത് സാധാരണമാണ്. കനത്ത മഴയിൽ തോട്ടിലൂടെ ഒഴുകി…

കോളിച്ചാൽ മണാട്ടിക്കുണ്ടിൽ വീടുകൾക്ക് മുകളിലേക്ക് മരം വീണു.

രാജപുരം: കനത്ത മഴയിൽ മരം വീണ് കോളിച്ചാൽ മണാട്ടിക്കുണ്ടിൽ വീടുകൾക്ക് മുകളിൽ മരം പൊട്ടി വീണു. ആളപായമില്ല. മണാട്ടിക്കുണ്ടിലെ ഉണ്ടച്ചി, മാധവൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരം വീണത്.

സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തി കൂറ്റൻ മരങ്ങൾ

രാജപുരം: സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തി കൂറ്റൻ മരങ്ങൾ . ഇന്ന് രാവിലെ പനത്തടിയിൽ ഇത്തരത്തിൽ അപകട ഭീഷണിയുയർത്തി നിന്നിരുന്ന മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ബളാംതോട് മായത്തി ജംഗ്ഷനടുത്ത് നാസർ എന്നയാളുടെ…

കനത്ത മഴ മലയോരത്ത് പരക്കെ നാശനഷ്ടം : കള്ളാർ അടോട്ട് കയയിൽ വൈദ്യുതി തൂണുകൾ തകർന്നു.

രാജപുരം: കനത്ത മഴ മലയോരത്ത് വൻ നാശനഷ്ടം . പാണത്തൂർ – സുള്ള്യ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.  നാട്ടുകാർ മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ പനത്തടിയിൽ…

കേരള കോൺഗ്രസ് (ബി) നേതാവ് എ.കുഞ്ഞിരാമൻ നായരുടെ ചരമ വാർഷിക ദിനം ആചരിച്ചു

രാജപുരം : കേരള കോൺഗ്രസ് ബി മുൻ കാസർഗോഡ് ജില്ലാ പ്രസിഡന്റായിരുന്ന എ.കുഞ്ഞിരാമൻ നായരുടെ ചരമ വാർഷിക ദിനം കേരള കോൺഗ്രസ് ബി കാസർകോട് ജില്ലാ കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചന അനുസ്മരണ യോഗം എന്നിവ…

ടാറിങ്ങ് പൂർത്തിയായ ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കണം : കെവിവിഇഎസ് രാജപുരം യൂണിറ്റ്

രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ പുടുംകല്ല് ചെറങ്കടവ് ഭാഗത്തെ നിർമാണം ഭാഗീകമായി മുണ്ടോട്ട് വരെ പൂർത്തിയായെങ്കിലും ഓവു ചാൽ നിർമിച്ചിട്ടില്ല. കനത്ത മഴയിൽ ടൗണിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. രാജപുരം ടൗണിൽ നിന്നും ഇരുഭാഗങ്ങളിലക്ക്…

കരാറുകാരന്റെ അനാസ്ഥ : ബളാംതോട് പാലം അപകടത്തിൽ.

രാജപുരം : കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് ബളാംതോട് പാലം അപകട ഭീഷണിയിൽ കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ ബളാംതോട് മുസ്ലിം പള്ളിക്ക് സമീപമുള്ള പാലമാണ് കനത്ത മഴയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലുള്ളത്. റോഡ് നവീകരണത്തിന്റെ…

പഞ്ചായത്ത് റോഡ് സ്വകാര്യ റോഡായി പരിഗണിക്കാൻ റിപ്പോർട്ട് : സെക്രട്ടറിക്കെതിരെ സമരവുമായി കാവേരിക്കുളം സംരക്ഷണ സമിതി .

രാജപുരം: പഞ്ചായത്ത് റോഡ് സ്വകാര്യ റോഡായി പരിഗണിക്കാൻ തഹസിൽദാർ ക്ക് റിപ്പോർട്ട് നൽകിയപഞ്ചായത്ത് സെക്രട്ടറിക്കെതിരെ സമരവുമായി കാവേരിക്കുളം സംരക്ഷണ സമിതികോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ടതും സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2000 അടി ഉയരത്തിൽ…