രാജപുരം: മാലിന്യം വലിച്ചെറിയുന്നത് പിടികൂടാനും അതു വഴി മാലിന്യം തടയാനും ചുള്ളിക്കര പയ്യച്ചേരി പ്ലാൻ്റേഷൻ റോഡിൽ ക്യാമറ സ്ഥാപിക്കുന്നു. ഇതിൻ്റെ ഭാഗമായി അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. പ്ലാൻ്റേഷൻ റോഡ് മാലിന്യം തള്ളുന്നതിൻ്റ കേന്ദ്രമായതോടെയാണ് കള്ളാർ…
കെഎസ് എസ്പിഎ കുടുംബ സംഗമവും വരവേൽപ്പും നടത്തി.
രാജപുരം : കെഎസ് എസ്പിഎ കളളാർ-പനത്തടി മണ്ഡലം റാണിപുരം ഒലിവ് റിസോർട്ടിൽ വച്ച് കുടുംബ സംഗമവും കെഎസ് എസ്പിഎയിൽ അംഗത്വമെടുത്ത പുതിയ അംഗങ്ങൾക്കു് വരവേല്പും നടത്തി. കുടുംബ സംഗമം കെഎസ് എസ്പിഎജില്ലാ വൈസ് പ്രസിഡൻ്റ് എം.യു.തോമസ്…
ബാലഗോകുലം വാർഷിക സമ്മേളനം പ്രമുഖ വ്യാപാരി എ.കെ.ജോസ് ഉദ്ഘാടനം ചെയ്തു.
രാജപുരം : ബാലഗോകുലം പനത്തടി താലൂക്ക് വാർഷിക സമ്മേളനം നടന്നു. കള്ളാർ വ്യാപാര ഭവനിൽ നടന്നു. പ്രമുഖ വ്യാപാരി എ.കെ.ജോസ് കണ്ണന് മാല ചാർത്തിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സുജാത നാരായണൻ അധ്യക്ഷത വഹിച്ചു. ബാലഗോകുലം ഗോപിച്ചേട്ടൻ്റെ സന്ദേശം കള്ളാർ വൈഷണവം…
മാലക്കല്ല് സബ് ട്രഷറി കെട്ടിട ശിലാസ്ഥാപനം ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽനിർവഹിച്ചു
രാജപുരം: സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമായതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണാരംഭിക്കുന്ന മാലക്കല്ല് സബ് ട്രഷറി ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.മാലക്കല്ല് സബ്ട്രഷറി ഉൾപ്പെടെ ട്രഷറികൾ കൂടുതൽ ജനകീയ…
ഇടിമിന്നലിൽ വൈദ്യത ഉപകരണങ്ങൾ കത്തി നശിച്ചു.
രാജപുരം : മാവുങ്കാൽ അടുക്കത്തിൽ ഇടിമിന്നലിൽ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. അടുക്കത്തെ ഇടയില്യം ഗണേശൻ്റെ വീട്ടിലെ ഉപകരണങ്ങളാണ് നശിച്ചത് . ഇന്നലെ ഉച്ചയോടെയാണ് ഇടിമിന്നൽ ഉണ്ടായത്.
കനത്ത മഴ: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ യാത്രാ നിയന്ത്രണം.
രാജപുരം : കനത്ത മഴയെ അടുത്ത മൂന്ന് ദിവസം റാണിപുരം ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും. വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ.ഇമ്പശ വർ അറിയിച്ചു മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ…
കള്ളാർ പഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിനു പരിശീലനം നൽകി.
രാജപുരം : കള്ളാർ പഞ്ചായത്ത്തല എമർജൻസി റെസ്പോൺസ് ടീമിൻ്റെ പരിശീലനം പഞ്ചായത്ത് ഹാളിൽ നടന്നു. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു .…
കാറ്റിൽ മരം വീണ് വീട് തകർന്നു.
രാജപുരം : ഇന്നു രാവിലെയുണ്ടായ ശക്തമായ കാറ്റിൽ പൂടുംകല്ല് കൊള്ളി കൊച്ചിയിൽ മരം വീണ് വീട് തകർന്ന സാവിത്രിയുടെ വീടാണ് തകർന്നത്. ശക്തമായ കാറ്റിൽ അയൽവാസിയുടെ പറമ്പിലെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. മരം മുറിച്ചു…
പേരിയ ത്രിവേണി ക്ലബ്ബ് വാർഷികാഘോഷം സമാപിച്ചു.
രാജപുരം : എണ്ണപ്പാറ പേരിയ കർത്തമ്പു വായനശാല ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം, വാർഷികാഘോഷം എന്നിവ സമാപിച്ചു. സമാപന സമ്മേളനം കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്‌തു. വായനശാല പ്രസിഡൻ്റ് എൻ.വി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത…
വോയ്സ് ഓഫ് ഡിസേബിൾഡ് ജില്ലാ സമ്മേളനം കള്ളാറിൽ നടന്നു.
രാജപുരം: വോയ്സ് ഓഫ് ഡിസേബിൾഡ് ജില്ലാ സമ്മേളനവും സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമ്മേളനവും കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്നു. വോയിസ് ഓഫ് ഡിസേബിൾഡ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി കെ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ കോട്ടോടി. മുഖ്യഥിതിയായി.…
