രാജപുരം : ഹോസ്ദുർഗ് ഉപജില്ല കലോത്സവത്തിന് ഹരിത ചട്ടം പാലിക്കുന്നതിൻ്റെ മുന്നോടിയായി ഇന്നു വെള്ളിയാഴ്ച കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ രാവിലെ തന്നെ ഓലമെടഞ്ഞു കുട്ടനിർമ്മാണം നടത്തി കള്ളാർ മാലക്കല്ല് സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ…
ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശു ദിനം ആചരിച്ചു.
രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശു ദിനം ആചരിച്ചു. പ്രഥമാധ്യാപകൻ എബ്രാഹം കെ.ഒ ഏവരെയും സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.ചന്ദ്രൻ, സീനിയർ അസിസ്റ്റൻറ്റ് ഷൈബി എബ്രാഹം എന്നിവർ…
കള്ളാറിൽ ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം ചെയ്തു.
രാജപുരം: കാസർകോട് ജില്ലയിലെ മലയോര കർഷകരുടെ കൂട്ടായ്മയുടെ ഭാഗമായി രുപീകരിച്ച ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ നിർവ്വഹിച്ചു. ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് എം.രഞ്ജിത്ത്…
രാജപുരം കെഎസ് ഇബി ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കണം.
രാജപുരം : കെ എസ് ഇ ബി രാജപുരം സെക്ഷൻ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്നും ബേളൂർ 33 കെ വി സബ്സ്റ്റേഷൻ 110 കെ വി സബ്സ്റ്റേഷൻ ആക്കി ഉയർത്തണമെന്നും കെ എസ്…
പാതയോരത്ത് മീൻ മാലിന്യം തള്ളിയ നിലയിൽ
രാജപുരം: പാതയോരത്ത് മീൻ മാലിനും തള്ളിയ നിലയിൽ. ചുള്ളിക്കര – കുറ്റിക്കോൽ റോഡരികിൽ കൊട്ടോടി ടൗണിന് സമീപമാണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയ നിലയിൽ കണ്ടത്. കൊട്ടോടി ടൗണിനും തോണിക്കടവിനും ഇടയിൽ പാതയോരത്ത് മാലിന്യം…
കോടോം ബേളൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി മേറ്റുമാർക്കുള്ള പരിശീലനം രണ്ടാം ഘട്ട ആരംഭിച്ചു.
രാജപുരം: ‘കോടോം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മേറ്റുമാർക്കുള്ള പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മേറ്റുമാർക്കുള്ള പരിശീലനം രണ്ടാം…
ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവം: ഓഫ് സ്റ്റേജ് മത്സരങ്ങൾ തുടങ്ങി.
, രാജപുരം: 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിൻ്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ തുടങ്ങി. മാലക്കല്ല്, കള്ളാര്‍ എന്നിവിടങ്ങളിലായി 19 വേദികളിലാണ് രചന മത്സരങ്ങളും കലാമത്സരങ്ങളും നടത്തപ്പെട്ടത്. രാവിലെ ഒമ്പതരയ്ക്ക് വിവിധ വേദികളിലായി…
വഖഫ് ബോർഡ് വിഷയം : കോളിച്ചാൽ സെൻ്റ് ജോസഫ് ഫൊറോന പ്രതിഷേധ പ്രകടനം നടത്തി.
രാജപുരം : വഖഫ് ബോർഡ് വിഷയത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പനത്തടി സെൻ്റ് ജോസഫ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ കോളിച്ചാൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പനത്തടി ഫൊറോന വികാരി റവ.ഡോ. ജോസഫ്…
സിപി.എം പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂരിൽ തുടക്കമായി.
രാജപുരം : സിപി.എം പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂരിൽതുടക്കമായി. യു.ഉണ്ണിക്കൃഷ്ണൻ പതാകയുയർത്തി. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ജി.മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ.രാജൻ, സാബു ഏബ്രഹാം, പി.ജനാർദനൻ, ജില്ലാ…
അതിജീവനത്തിനായി വയനാടിനൊപ്പം ഹോളി ഫാമിലി സ്കൂൾ യുഎഇ കൂട്ടായ്മ
രാജപുരം : ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യുഎഇ കൂട്ടായ്മ അബുദാബിയുടെ ഈ വർഷത്തെ ഓണക്കാല സ്നേഹ സാന്ത്വന സഹായം വയനാട്ടിൽ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായ ഒരു നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന്…
