രാജപുരം: ചുള്ളിക്കര മേരി ടാക്കീസ് ഓഡിറ്റോറിയത്തിൽ നടന്നു വന്ന കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേർസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം പൂടംകല്ലിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.…
ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുതിർന്നവർക്കായി വിനോദയാത്ര നടത്തി.
രാജപുരം : ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ മുതിർന്ന പൗരന്മാർക്കായി റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിനോദ,സൗഹൃദ ഉല്ലാസയാത്ര നടത്തി. പ്രായം കുറെ ആയില്ലേ ഇനി വീട്ടിൽ ഇരിക്കൂ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന്…
അയ്യൻകാവ് ഉഷസ് വായനശാല ആരോഗ്യ ഇൻഷൂറൻസ് ക്യാമ്പ് നടത്തി..
രാജപുരം : അയ്യൻകാവ് ഉഷസ് വായനശാലയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 70 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ആയൂഷ് മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് (വയോജനം) ക്യാമ്പ് നടത്തി. വായനശാല രക്ഷാധികാരി കെ.കുഞ്ഞികൃഷ്ണൻ നായർ…
കാലിച്ചാനടുക്കം മുണ്ടേയന്മാർക്കടവ് ഗ്രാന്മ പുരുഷ സ്വയം സഹായ സംഘംശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു
രാജപുരം : യുവത്വം മുന്നിട്ടിറങ്ങി പാതയോരം ശുചീകരിച്ചു ഗ്രാന്മ പുരുഷ സ്വയം സഹായ സംഘം മുണ്ടേയന്മാർക്കടവിന്റെ നേതൃത്വത്തിൽ എരളാൽ മുതൽ കായക്കുന്ന് വരെ കിലോമീറ്ററുകളോളം റോഡിൻ്റെ കാഴ്ച മറച്ച് നിറഞ്ഞ് നിന്ന കാടു വെട്ടിത്തെളിച്ച്…
വനിതാ സംരംഭകർക്ക് തേനീച്ച വളർത്തൽ പരിശീലനവും തേനീച്ച പെട്ടി വിതരണവും നടത്തി
രാജപുരം : ഡോൺ ബോസ്കോ ചുള്ളിക്കരയിലെ വീ ലൈവ് പ്രൊജക്ടിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് തേനീച്ച വളർത്തൽ പരിശീലനവും തേനീച്ച പെട്ടിവിതരണവും നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ തേനീച്ച പെട്ടി വിതരണം ചെയ്ത്…
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
രാജപുരം: രാജ് മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും പനത്തടി പഞ്ചായത്തിലെ കൊളപ്പുറം, പൂടംകല്ല് അടുക്കം, ഇരിക്കുംകല്ല്, ബളാംന്തോട് കാപ്പിത്തോട്ടം ജംഗ്ഷൻ, പാണത്തൂർ അയ്യപ്പക്ഷേത്രത്തിന് സമീപം, കമ്പിക്കാനം ജംഗ്ഷൻ എന്നീ…
കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 25, 26 ചുള്ളിക്കരയിൽ.
രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 25, 26 തീയതികളിലായി ചുള്ളിക്കര (പി പി രവീന്ദ്രന് നഗര്‍) മേരി ടാക്കീസ് ഓഡിറ്റോറിയത്തില്‍ നടക്കും.25ന് തിങ്കളാഴ്ച രാവിലെ…
ഹോസ്ദുർഗ്ഗ് ഉപജില്ല സ്കൂൾ കലോത്സവം: സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു.
രാജപുരം: 63-ാംമത് ഹോസ്ദുർഗ്ഗ് ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ്ഗ് എഇഒ മിനി…
വയനാട്ട് കുലവൻ തെയ്യം കട്ട്ആഘോഷ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു.
രാജപുരം: 2025 മാർച്ച് 21, 22, 23 തിയ്യതികളിൽ നടക്കുന്നബാത്തൂർ കഴകം പനത്തടി വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവത്തിൻ്റെആഘോഷ കമ്മിറ്റി ഓഫീസ് (ചെറുപനത്തടി ആർസി നായർ ബിൽഡിംഗ്) ചെയർമാൻഎൻ.ബാലചന്ദ്രൻ നായർ ഉൽഘാടനം ചെയ്തു…
ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
രാജപുരം: 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ ടി കെ നാരായണന് അധ്യക്ഷത വഹിച്ചു. .…
