രാജപുരം: 11-ാംമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ന്റെ ഭാഗമായി ചുളളിക്കര സെന്റ് മേരീസ് ദേവാലത്തില്‍ നിന്നും, കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിന്നും. കണ്‍വെന്‍ഷന്‍ മൈതാനിയിലേയ്ക്ക് ജപമാല റാലി നടത്തി .കണ്‍വെന്‍ഷന്‍ നഗരിയിയില്‍ രാജപുരം ഫൊറോനാ…
നാടിനും വീടിനും ധനധാന്യ സമൃദ്ധിക്കായി ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ
രാജപുരം: നാടിനും വീടിനും ധനധാന്യ സമൃദ്ധിയും ഐശ്യര്യവും കനിഞ്ഞരുളേണമെന്ന പ്രാര്‍ഥനയോടെ ദേവിക്കു മുന്നില്‍ നെല്ല് സമര്‍പ്പിച്ച് വിശ്വാസികള്‍. ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ലക്ഷ്മിപൂജാ ദിനത്തിലാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ദേവിക്കു…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ വോളണ്ടിയേഴ്‌സ് സംഗമം നടത്തി
രാജപുരം: പതിനൊന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓരുക്കങ്ങള്‍ക്കായി രാജപുരം ഫൊറോന ദേവലയത്തില്‍ വച്ച്് വോളണ്ടിയേഴ്‌സ്, കണ്‍വിനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംഗമം നടത്തി. കരിസ്മാറ്റിക് കാസര്‍ഗോഡ് സോണ്‍ കോര്‍ഡിനേറ്റര്‍ ജോസ് ഓരത്ത് ക്ലാസ്സ് എടുത്തു.…
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത നവീകരണം തുടങ്ങി
രാജപുരം: മലയോരത്തിന്റെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത നവീകരണം തുടങ്ങി. ഏഴാം മൈല്‍ മുതല്‍ പൂടംകല്ല് വരെയുളള ഒന്‍പത് കിലോമീറ്റര്‍ ഭാഗത്തെ പ്രവൃത്തികള്‍ക്കാണ് തുടക്കമായത്. കലുങ്കുകളുടെ പുനര്‍ നിര്‍മാണംവളവുകള്‍ നിര്‍ക്കല്‍ എന്നീ ജോലികളാണ് നടക്കുന്നത്.…
ജെസിഐ ചുള്ളിക്കരയുടെ പുതുവത്സരാഘോഷം ചേറ്റ് കല്ല് അങ്കണവാടിയിലെ കുരുന്നുകളോടെപ്പം ആഘോഷിച്ചു
രാജപുരം: ജെസിഐ ചുള്ളിക്കരയുടെ പുതുവത്സരാഘോഷം ചേറ്റ് കല്ല് അങ്കണവാടിയിലെ കുരുന്നുകളോടെപ്പം ആഘോഷിച്ചു. പരിപാടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉല്‍ഘാടനം ചെയ്തു.ജെ സി ഐ പ്രസിഡന്റ് സുരേഷ് കൂക്കള്‍ അദ്ധ്യക്ഷത വഹിച്ചു.വിനോദ് പൂടംകല്ല്,…
കെ.എസ്.ആര്‍.ടി.സി.അവഗണനയ്ക്കെതിരെ സായാഹ്ന ധര്‍ണ
രാജപുരം: കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ മലയോര മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ മലനാട് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. കാഞ്ഞങ്ങാട് സബ് ഡിപ്പോയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ മലയോര ഹൈവേയുടെ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ട…
മണ്ണൂര്‍ ജോസഫ് (ഏപ്പൂട്ടി)അന്നക്കുട്ടി മകന്‍ ബിനോയി ഹ്യദയാഘാതം മൂലം നിര്യാതനായി.
രാജപുരം: മണ്ണൂര്‍ ജോസഫ് (ഏപ്പൂട്ടി)അന്നക്കുട്ടി മകന്‍ ബിനോയി (42) ഹ്യദയാഘാതം മൂലം നിര്യാതനായി. മ്യതസംസ്‌കാരം നാളെ(3.1.18)ന് രാവിലെ 9.30ന് കളളാര്‍ ഉണ്ണിമിശിഹ ദേവാലയസെമിത്തേരിയില്‍. ഭാര്യ: ശ്രീജ പരിയാടന്‍ കുടുംബാഗം. മക്കല്‍: അബിന്‍, അലീന,അമല്‍. സഹോദരങ്ങള്‍:…
അയറോട്ട് ഉണ്ണി മിശിഹാ പള്ളി തിരുനാളിന് തുടക്കമായി
രാജപുരം:അയറോട്ട് ഉണ്ണി മിശിഹാ പള്ളി തിരുനാളിന് തുടക്കമായി. എട്ടു ദിവസം നീളുന്ന തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ബെന്നി ചേരിയില്‍ കൊടിയേറ്റി. തുടര്‍ന്ന ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന എന്നിവ നടന്നു. തിങ്കളാഴ്ച…
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പുതുവത്സരഘോഷവും, ബാലവേദി, വനിതാവേദി, യുവക്ലബ് എന്നിവയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു
രാജപുരം: വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പുതുവത്സരഘോഷവും, ബാലവേദി, വനിതാവേദി, യുവക്ലബ് എന്നിവയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. മജിഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍…
അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്തു നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
രാജപുരം: അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്തു നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഒടയംചാല്‍ പാലക്കാലില്‍ വാടക കെട്ടിടത്തില്‍ നിന്നും രാജപുരം എസ്.ഐ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ക്വിന്റല്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.…
