രാജപുരം: കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കുടുംബൂരിലെ അഞ്ജനമുക്കൂട് -പാത്തിക്കാൽ – പന്നിത്തോളം റോഡിന്റെ ഉദ്ഘാടനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു.വാർഡ്…
ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് വോളന്റീയേർസ്,പോലീസ് സ്റ്റേഷൻ ശുചീകരിച്ചു.
രാജപുരം : ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് വോളന്റീയേർസ്, സപ്ത ദിന ക്യാമ്പിനോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജപുരം പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു. പ്രോഗ്രാം ഓഫീസർ സെൽമ ടീച്ചറിൻ്റെ നേതൃത്വത്തിൽ 48…
പനത്തടി പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉദ്ഘാടനം പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിർവഹിച്ചു.
രാജപുരം: പനത്തടി പഞ്ചായത്ത് ക്ഷീര ഗ്രാമം പദ്ധതി ഗുണഭോക്താക്കളുടെ യോഗവും പഞ്ചായത്ത് സബ്സിഡി കാലിത്തീറ്റ വിതരണ ഉദ്ഘാടനവും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത്…
കള്ളാർ കറുകപ്പറമ്പിൽ ഏലിയാമ്മ (82) അന്തരിച്ചു.
കള്ളാർ കറുകപ്പറമ്പിൽ ഏലിയാമ്മ (82) അന്തരിച്ചു. രാജപുരം : കള്ളാർ കറുകപ്പറമ്പിൽ ഏലിയാമ്മ (82) അന്തരിച്ചു. സംസ്‌കാരം 23 ന് തിങ്കളാഴ്ച 2 മണിക്ക് കള്ളാർ സെന്റ് തോമസ് പള്ളിയിൽ . ഭർത്താവ്: പരേതനായ…
രാജപുരം ഹോളി ഫാമിലി എഎൽപി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു.
രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തി. പി.ടി.എ പ്രസിഡണ്ട് സി.ചന്ദ്രൻഅധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസ് അരിച്ചിറ ക്രിസ്മസ് സന്ദേശം നൽകി. പ്രധാനാദ്ധ്യാപകൻ കെ.ഒ.എബ്രാഹം സ്വാഗതം…
കോൺഗ്രസ്സ് കള്ളാർ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായുള്ള കൊടിമര പതാക ജാഥ കുടുംബൂരിൽ കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു.
രാജപുരം: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കള്ളാർ മണ്ഡലം സമ്മേളനത്തിൻ്റെ മുന്നോടിയായി കൊടിമര പതാക ജാഥ കുടുംബൂരിൽ കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി എം.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം…
ജൻ ജാതീയ ഗൗരവ് :എണ്ണപ്പാറ ഊരിൽ സമഗ്ര വികസന യോഗം ചേർന്നു.
രാജപുരം: ഗോത്രവർഗ്ഗ പോരാളിയും, സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസാ മുണ്ടയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഊരു വികസന പദ്ധതികൾ നടപ്പാകുന്നതിന്റെ ഭാഗമായി കോടോം-ബേളൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലൂടെ…
ഇന്ത്യൻ നാഷണൽ കോൺഗ്രസ കള്ളാർ മണ്ഡലം സമ്മേളനം ഇന്ന് തുടങ്ങും.
രാജപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം സമ്മേളനം ഡിസംബർ 14, 15, 16 തീയതികളിൽ നടത്തും. 14ന് വൈകുന്നേരം 3.30ന് കുടുംബൂരിൽ നിന്നും കർഷക കോൺഗ്രസ് മുൻ…
പോലീസ് കുടുംബ സഹായനിധി വിതരണം ചെയ്തു.
രാജപുരം: സർവ്വീസിലിരിക്കെ മരണപ്പെട്ട ബേഡകം സ്റ്റേഷനിലെ എസ് ഐ വിജയൻ, രാജപുരം സ്റ്റേഷനിലെ എഎസ്ഐ ചന്ദൻ എന്നിവർക്കുള്ള എറണാകുളം ഹൗസിംഗ് സഹകരണ സംഘത്തിന്റെ സി പി എഎസ് ആനുകൂല്യവും, ജില്ലയിലെ പോലീസ് സംഘടനകളുടെ നേതൃത്വത്തിൽ…
ഹിന്ദു ഐക്യവേദി കള്ളാർ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു.
രാജപുരം: ഹിന്ദു ഐക്യവേദി കള്ളാർ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്ഥാനീയ സമിതി പ്രസിഡൻ്റ് കെ.കുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ഗോവിന്ദൻ കൊട്ടോടി പഞ്ചായത്ത് കമ്മിറ്റി…
