. രാജപുരം : ടി.എസ് എസ്.എസ് പാണത്തൂർ ട്രസ്റ്റ് മുപ്പതാം വാർഷിക പൊതുയോഗം പാണത്തൂർ സൺഡേ സ്കൂൾ ഹാളിൽ വെച്ച് ചേർന്നു. യോഗം ടി എസ് എസ് പനത്തടി മേഖല ഡയറക്ടർ ഫാ.ജോർജ് പഴേപറമ്പിൽ…
കുട്ടിക്ക് ഒരു വീട് പദ്ധതിയുടെ കട്ടിള വച്ചു.
രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സ്കൂൾ പി ടി എ യുടെയും കോടോം ബേളൂർ പഞ്ചായത്ത് 3, 4 വാർഡ്തല സമിതിയുടെയും സഹായത്തോടെ …
വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ ഫണ്ട് ശേഖരിച്ചു.
രാജപുരം : വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ ഫണ്ട് ശേഖരണം നടത്തി. ഹെഡ്മാസ്റ്റർ കെ.അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.…
മുളവിന്നുർ ഭഗവതി ക്ഷേത്ര കഴകം മൂത്തായർ കൃഷ്ണൻ മൂത്തച്ഛൻ അന്തരിച്ചു
. രാജപുരം: യാദവ സമുദായത്തിലെ 4 പ്രധാന കഴകങ്ങളിൽ ഒന്നായ ശ്രീ മുളവിന്നുർ ഭഗവതി ക്ഷേത്ര കഴകം മൂത്തായർ ശ്രീ കൃഷ്ണൻ മൂത്തച്ഛൻ (88) അന്തരിച്ചു. ഭാര്യ കെ.നാരായണി’ മക്കൾ: ഗോപാലകൃഷ്ണൻ (ഗൾഫ് )…
രാജപുരം സ്കൂളിൽ ഡെയ്സി മാത്യു മെമ്മോറിയൽ ഓൾ കേരള ഇന്റർസ്കൂൾ പ്രസംഗ മത്സരം സംഘടിപ്പിച്ചു .
രാജപുരം. : അകാലത്തിൽ. പൊലിഞ്ഞുപോയ ഹോളിഫാമിലി ഹായർസെക്കന്ററി സ്കൂൾ ഭൗതിക ശാസ്ത്ര അധ്യാപികയായിരുന്ന കനകമൊട്ടയിൽ ഡെയ്സി മാത്യു ടീച്ചറിന്റെ ഓർമ്മകൾ നിലനിർത്തുന്നതിനായി ഡെയ്സിമാത്യു മെമ്മോറിയൽ ഓൾ കേരള ഇന്റർസ്കൂൾ പ്രസംഗ മത്സരം സംഘടിപ്പിച്ചു .…
കള്ളാർ പഞ്ചായത്തിൽ കർക്കിടക കഞ്ഞി ഫെസ്റ്റ് നടത്തി.
രാജപുരം : കള്ളാർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സ് നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ അമൃതം കർക്കിടകം കഞ്ഞി ഫെസ്റ്റും ഇലക്കറി ഫെസ്റ്റും നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ ഉദ്ഘാടനം…
ആകുല മനസ്സുകൾക്ക് ശാന്തി ദീപം പകർന്ന് മാലക്കല്ലിന്റെ കുരുന്നുകൾ
മാലക്കല്ല്: യുദ്ധഭീതിയിൽ നിൽക്കുന്ന ലോകരാജ്യങ്ങൾക്കും ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ദുരന്ത വ്യാപ്തിയിൽ കഴിയുന്ന മനസുകൾക്കും ശാന്തി ലഭിക്കുവാൻ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ സമൂഹത്തിലെ നാനാതുറയിലെ ആളുകളുടെ സഹകരണത്തോടെ ഹിരോഷിമ…
രാജപുരം ഹോളി ഫാമിലി എ.എൽ. പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.
രാജപുരം: ഹോളി ഫാമിലി എ.എൽ. പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.സഡാക്കോ കൊക്കുകൾ നിർമിച്ചും യുദ്ധവിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കിയും കുട്ടികൾ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ ചിന്തകൾ കുഞ്ഞു മനസ്സുകളിൽ പതിയും വിധം ജസീക്ക…
ദുരിതാശ്വാസ നിധിയിലേക്ക് സസാദ്യ കുടുക്കയിലെ പണം നൽകി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി.
രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ആയുഷി ബി കൃഷ്ണ പിറന്നാൾ ആഘോഷങ്ങൾക്ക് വേണ്ടി സ്വരൂക്കൂട്ടി വച്ച ചെറിയ തുക വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
ജസ്വിൻ ജിജിക്ക് ആദരവും യാത്രയയപ്പും
രാജപുരം:മേരിക്യൂറി റിസേർച്ച് ഫെല്ലോഷിപ്പിന് അർഹനായ ജസ്വിൻ ജിജി കിഴക്കേപ്പുറത്തിന് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൻറെ ആദരവും യാത്രയയപ്പും നല്കി.ഇടവക വികാരി റവ.ഫാ ജോസഫ് അരീച്ചിറ ആദരിക്കുകയും ഇടവകയുടെ സമ്മാനം നൽകുകയും ചെയ്തു. കൈക്കാരൻമാരായ ടോമി കണിയാംപറമ്പിൽ,പോൾസൺ…
