Category: Latest News

പാണത്തൂരിൽ ഓണച്ചന്ത  ഉദ്ഘാടനം ചെയ്തു

രാജപുരം : പനത്തടി വനിതാ സർവീസ് സഹകരണ സംഘത്തിൻ്റെ കൺസ്യൂമർഫെഡ് ഓണച്ചന്ത പാണത്തൂർ ചാപ്പക്കൽ ബിൽഡിങ്ങിൽ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ചന്ദ്രമതിയമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ…

സംസ്ഥാന പാതയിൽ കള്ളാറിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.

രാജപുരം: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കള്ളാര്‍ ടൗണില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ എം.കെ .കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ്, മാക്‌സ്…

കൊട്ടോടിയിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും കള്ളാർ പഞ്ചായത്ത്‌ ജി.എച്ച്.ഡി രാജപുരത്തിന്റെയും ആഭിമുഖ്യത്തിൽവൃദ്ധ ജനങ്ങൾക്കായി വയോജന മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന, യോഗ അവബോധ ക്ലാസ്, മരുന്നു വിതരണം എന്നിവ സംഘടിപ്പിച്ചു.കള്ളാർ ഗ്രാമപഞ്ചായത്ത്…

ബളാം തോട് ക്ഷിര സംഘത്തിൽ മികച്ച ക്ഷീര കർഷകരെ ആദരിച്ചു.

രാജപുരം : ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കർഷകയായ ദീപ നായരെ  പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ ആദരിച്ചു. ബളാംതോട് ക്ഷീര സംഘം ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സംഘം…

കള്ളാർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

രാജപുരം: സംസ്ഥാന ഭരണം മാഫിയക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയെയും സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെയും പോലീസ്…

കുട്ടികർഷക അവാർഡ് ജേതാവ് ഗോഡ് സൺ എം.സൈമനെ ആദരിച്ചു.

രാജപുരം : പനത്തടി പഞ്ചായത്തിലെ ഈ വർഷത്തെ കുട്ടി കർഷക അവാർഡ് ജേതാവ് പാണത്തൂർ ചെറങ്കടവ് ഗവ.വെൽഫയർ ഹൈസ്കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥി ഗോഡ്സൺ എം.സൈമറ സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.…

ചുള്ളിക്കര മേരീ ടാക്കീസിലെ ഒപ്പറേൻ്ററായ തഴങ്ങനാംകുന്നേൽ തോമസ് (85) നിര്യാതനായി

രാജപുരം: ചുള്ളിക്കര മേരീ ടാക്കീസിലെ ഒപ്പറേൻ്ററായ തഴങ്ങനാംകുന്നേൽ തോമസ് (85) നിര്യാതനായി.മ്യതദേഹം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ഇടക്കടവിലെ ഭവനത്തിൽ കൊണ്ടുവരുകയും വെള്ളി യാഴ്ച രാവിലെ 10.30 ന് മ്യത സംസ്കാര ചടങ്ങുകൾ ഭവനത്തിൽ…

പനത്തടി പഞ്ചായത്തിൽ മുളന്തോട്ടം പദ്ധതിക്ക് തുടക്കം.

രാജപുരം : ദേശീയ  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുളന്തോട്ടം കൃഷി പ്രവർത്തിക്ക് തുടക്കമിട്ട് പനത്തടി പഞ്ചായത്ത്. മൂന്നാം വാർഡ് ചാമുണ്ഡിക്കുന്നിലെ തുമ്പോടി ടി.കൃഷ്ണ നായ്ക്കിന്റെ ഒരേക്കർ പതിനഞ്ച് സെന്റ് സ്ഥലത്താണ്  മുള തൈകൾ…

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി.

രാജപുരം : കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ബാലകൃഷ്ണൻ കല്ലറ, സംസ്ഥാന ഓഡിറ്ററായി തെരെഞ്ഞെടുക്കപ്പെട്ട പി.അസ്സിനാർ എന്നിവർക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം…

ഓണത്തെ വരവേറ്റ് രാഹുൽ രവീന്ദ്രൻ്റെ ചെണ്ടുമല്ലി കൃഷി’

രാജപുരം : ഓണത്തിന് ചെണ്ടുമല്ലി പാടമൊരുക്കി കോടോം ബേളൂർ പഞ്ചായത്ത് ആനപ്പെട്ടിയിലെ യുവ കർഷകൻ രാഹുൽ രവീന്ദ്രൻ കുന്നിൻ മുകളിൽ ഓണത്തെ വരവേറ്റ് യുവകർഷകൻ രാഹുൽ രവീന്ദ്രന്റെ ചെണ്ടുമല്ലി കൃഷി. പാട്ടത്തിനെടുത്ത 50 സെൻ്റ്…