ഒന്നാംമൈൽ – വട്ടിയാർകുന്ന് – -എലികൊട്ടുകയ റോഡിൻ്റെ ഓവുചാൽ നിർമാണത്തിനു 10 ലക്ഷം അനുവദിച്ചു.
രാജപുരം: ഒന്നാംമൈൽ – വട്ടിയാർകുന്ന് – -എലികൊട്ടുകയ
ജില്ലാ പഞ്ചായത്ത് റോഡിന് ഓവുചാൽ നിർമിക്കാൻ 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, എൻജിനീയർ, പഞ്ചായത്ത് അധികാരികൾ എന്നിവർ റോഡ് സന്ദർശിച്ചു.