അട്ടേങ്ങാനം : കുഞ്ഞിക്കൊച്ചി യുവശക്തി വായനശാല പ്രവർത്തകർ ബേളൂർ മാതൃക ഹോമിയോ ഡിസ്പെൻസറി ശുചീകരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോക്ടർ ജാരിയ റഹ്മത്ത്, വാർഡ് മെമ്പർ പി. ഗോപി, വായനശാല പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ, സെക്രട്ടറി എ.അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.