ഗ്രാന്റ് ഷോപ്പിങ് ഫെസ്റ്റിവൽ
ലോഗോ മത്സരം : രാജീവൻ രാജപുരം വിജയി.
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യുണിറ്റ് സംഘടിപ്പിക്കുന്ന ഗ്രാന്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിൽ രാജപുരം സ്നേഹ സ്റ്റുഡിയോ ഉടമ രാജീവൻ രാജപുരത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന വ്യാപാര ദിനത്തിൽ ബോവിക്കാനം ടൗണിൽ നടന്ന പരിപാടിയിൽ സമ്മാനം ഏറ്റുവാങ്ങി