ഉന്നത വിജയം നേടിയ മറാട്ടി സമുദായ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഉന്നത വിജയം നേടിയ മറാട്ടി സമുദായ വിദ്യാർത്ഥികളെ അനുമോദിച്ചു.

രാജപുരം: വെള്ളരിക്കുണ്ട് താലുക്ക് മറാട്ടി സംരക്ഷണ സമിതി, മറാട്ടി എബ്ലോയിസ് ആന്റ് റിട്ടേർഡ് ഫോറം എന്നി
വയുടെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്ര ആദിവാസി ദിനമായ ആഗസ്റ്റ് 9 ന് എസ് എസ് എൽ സി , പ്ലസ്ടു ഉന്നത വിജയം നേടിയ മറാട്ടി സമുദായ വിദ്യാർത്ഥികളെ മൊമന്റോ നൽകി അനുമോദിച്ചു. കെ.ബാബു ഉദ്ഘാടനം ചെയ്തു.
മറാട്ടി സംരക്ഷണ സമിതി വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് ടി.പി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രാമൂ മുഖ്യപ്രഭാഷണം നടത്തി. സി.ബിജു, സി.രാമകൃഷ്ണൻ , ശശികുമാർ , വനജ ഐത്തു , കെ.സി.ബാലകൃഷ്ണൻ, പ്രദീപ് മാസ്റ്റ്ർ, ചന്ദ്രശേഖരൻ മാസ്റ്റാർ , വിദ്യാർഥി ആരതി എന്നിവർ സംസാരിച്ചു.

Leave a Reply