രാജപുരം: മാലക്കല്ല് ജയ്ഭവനിൽ പുളിയാനിക്കൽ അമ്മിണി ജോസഫ് (70) നിര്യാതയായി. സംസ്കാരം നാളെ (4.7.23) 3 മണിക്ക് കോളിച്ചാൽ സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പുളിയാനിക്കൽ ജോസഫ് തോമസ് (റിട്ട.ഭെൽ).മക്കൾ: ജെയ്സി ഫെർണാണ്ടസ് (ബെംഗളൂരു), ജയ്സൺ ജോസഫ് (തിരുവന്തപുരം), ജാക്സൺ ജോസഫ് (കണ്ണൂർ), ജാക്വലിൻ ജോസഫ് .