കൊട്ടോടിയിലെ പുതുശേരിയിൽ മറിയം കുര്യാക്കോസ് (85) അന്തരിച്ചു

രാജപുരം: കൊട്ടോടിയിലെ പുതുശേരിയിൽ മറിയം കുര്യാക്കോസ് (85) അന്തരിച്ചു. സംസ്കാരം നാളെ ( 13.07.23) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . ഭർത്താവ്: 
പരേതനായ പുതുശേരിയിൽ കുര്യാക്കോസ് . മക്കൾ :  ജോയി, അപ്പച്ചൻ , തങ്കച്ചൻ , മോളി, മേഴ്സി, ഷാജി, ബിജു . മരുമക്കൾ : അമ്മിണി, ഷീല, മണി, ജയിംസ്, രാജു , ഷെർലി, സുനിജ .

Leave a Reply