രാജപുരം : കൊട്ടോടിയിലെ പുന്നത്താനത്ത് ഫിലിപ്പോസ് (അച്ചൻകുഞ്ഞ് – 78) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്ച (20 / 07/ 2023) രാവിലെ 11 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ. ഭാര്യ; അന്നമ്മ ആലക്കോട് നടുപറമ്പിൽ കുടുംബാംഗം. മക്കൾ : സിസ്റ്റർ മായ (മധ്യപ്രദേശ്), മിഥുൻ ഫിലിപ്പ്. മരുമകൾ : അഞ്ജു .