രാജപുരം : വീടിന് മുകളിലേക്ക് റബ്ബർ മരം പൊട്ടിവീണ് ഗൃഹനാഥക്കും മരുമകൾക്കും പരിക്കേറ്റു. കോളിച്ചാൽ ബീംബുങ്കാൽ സന്തോഷ് ഭവനത്തിൽ കെ.കെ.നിർമ്മല (62), മകന്റെ ഭാരൃ രേഷ്മ സന്തോഷ് (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോളിച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.