25.07.2023 Latest NewsMB AdminLeave a comment രാജപുരം: കനത്ത കാറ്റിലും മഴയിലും നീലിമല തൈപ്പറമ്പിൽ ഗ്രേസി മാത്യുവിന്റെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു .