ഓവുചാൽ നിർമാണത്തിനിടെ ജെസിബിയുടെ മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു.

രാജപുരം: ഓവുചാൽ നിർമാണത്തിനിടെ ജെസിബിയുടെ മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു. പൈനിക്കരയിൽ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായുള്ള ഓവ് ചാൽ നിർമാണത്തിനിടെയാണ് വലിയ പാറക്കല്ലും , മണ്ണും ജെസിബിയുടെ കൈയിലേക്ക് ഇടിഞ്ഞ് വീണത്. ജെസിബി എടുക്കാൻ സാധിക്കാതെ പണി തടസ്സപ്പെട്ടു.

Leave a Reply