രാജപുരം: പെരുതടിയിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ പി ദാമോദരൻ (62) നിര്യാതനായി .ജി എൽ പി സ്ക്കൂൾ പെരുതടി, അട്ടകണ്ടം, പ്രാന്ത്രകാവ്, പുഞ്ചക്കര എന്നീ സ്കൂളുകളിൽ പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു . ഭാര്യ: ലക്ഷ്മി. മക്കൾ : ചിത്ര , ശ്രീജിത്ത് . അച്ഛൻ പരേതനായ മാധവൻ നായക്ക് ,അമ്മ ഗൗരമ്മാ ഭായി, സഹോദരങ്ങൾ: കമലാക്ഷി അമ്മിണി, യശോധ , ഇന്ദിര, ശ്യാമള, ഓമന , ലത.