കാലിച്ചാനടുക്കം പുലിമലയിൽ മോളി ജയിംസ് (62) നിര്യാതയായി.
രാജപുരം: കാലിച്ചാനടുക്കം പുലിമലയിൽ മോളി ജയിംസ് (62) നിര്യാതയായി. പരേത പരുന്തുംകുഴി കുടുംബാംഗമാണ്. സംസ്കാരം നാളെ തിങ്കളാഴ്ച (31.8.23) രാവിലെ 10 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: കെ.സി.ജയിംസ്. മക്കൾ: ഷെയിൻ ജയിംസ്, വിപിൻ ജയിംസ്. മരുമകൾ: പരേതയായ റാണി കൊന്നക്കൽ .