കള്ളാർ ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി.

രാജപുരം: കള്ളാർ ചുള്ളിയോടിയിലെ ഒഴുങ്ങാലിൽ ജോസ് ( 67) നിര്യാതനായി. മൃതദേഹം നാളെ ആഗസ്റ്റ്  10 വ്യാഴാഴ്ച  വൈകുന്നേരം ചുള്ളിയോടി വീട്ടിൽ കൊണ്ടുവരും.  മൃതസംസ്കാര  ശുശ്രൂഷ 11ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്  3  മണിക്ക് വീട്ടിൽ ആരംഭിച്ച് കള്ളാർ  സെന്റ് തോമസ് ക്നാനായ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ത്രേസ്യാമ്മ ചേത്തലിൽ കുടുംബാംഗം. മക്കൾ: അനീഷ് (ഇറ്റലി), ഷീന, നിഷ, (ഇരുവരും യുകെ). മരുമക്കൾ: സജി പൂടംങ്കല്ല്,
ജോമോൻ ഒടയംചാൽ (ഇരുവരും യുകെ), സിനി മാലക്കല്ല് (ഇറ്റലി) .

Leave a Reply