രാജപുരം: റിംഗ് കമ്പോസ്റ്റിന്റെ കള്ളാർ പഞ്ചത്ത്തല വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥിരം അധ്യക്ഷരയ സന്തോഷ് വി ചാക്കോ , പി.ഗീത, വിഇഒ രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 436 കുടുംബങ്ങൾക്ക് റിംഗ് കമ്പോസ്റ്റ് പദ്ധതി ലഭിക്കും.