കുന്നക്കാട്ടു തടത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (85) അന്തരിച്ചു.

കാഞ്ഞങ്ങാട്: കുന്നക്കാട്ടു തടത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (85) അന്തരിച്ചു. മുയൽകലിങ്കൽ കുടുംബാംഗം. മുട്ടം ഇടവക. മൃതസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 മണിക്ക് കാഞ്ഞങ്ങാട് തിരുഹൃദയ ദേവാലയത്തിൽ. മക്കൾ: ഡോമി K K(LIC, കാഞ്ഞങ്ങാട്), അബ്രാഹം K K (കൃഷി, ചുള്ളിക്കര), മിനി K K(Retd. Head mistress, ഉഴവൂർ ), സാബു കുര്യാക്കോസ് (UK), ബിജു കുര്യാക്കോസ് (അദ്ധ്യാപകൻ, ഗവ. സ്കൂൾ, Kottody), റെജി കുര്യാക്കോസ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയിന്റ് RTO പയ്യനൂർ).
മരുമക്കൾ: മിനി തച്ചേരിൽ, ബീന പെരുംപുഞ്ചയിൽ, ബിനോയ്‌ മുടന്തനാനിക്കൽ (Retd. അധ്യാപകൻ), മിനി ഫിലിപ്പ് ഈന്തുമൂട്ടിൽ (UK), ഷിനോയ് ആനിമൂട്ടിൽ (നഴ്സിംഗ് ഓഫീസർ താലൂക് ഹോസ്പിറ്റൽ പൂടകല്ല്) , എലിസബത്ത് കുര്യാക്കോസ് ഇടപാട്ടുകാവുങ്കൽ (HSST ഇക്ബാൽ ഹയർ സെക്കന്ററി സ്കൂൾ).

Leave a Reply