താമരശേരി അതിരൂപത സീനിയർ വൈദികൻ കൊട്ടോടിയിലെ ഫാ.തോമസ് കൊച്ചുപറമ്പിൽ (88) നിര്യാതനായി.

താമരശേരി അതിരൂപത സീനിയർ വൈദികൻ കൊട്ടോടിയിലെ ഫാ.തോമസ് കൊച്ചുപറമ്പിൽ (88) നിര്യാതനായി.

രാജപുരം:  താമരശേരി അതിരൂപത സീനിയർ വൈദികൻ കൊട്ടോടിയിലെ ഫാ.തോമസ് കൊച്ചുപറമ്പിൽ (88) നിര്യാതനായി. സംസ്കാര ശുശ്രൂഷ (30.8.23)  ബുധനാഴ്ച രാവിലെ 9 മണിക്ക് കൊട്ടോടിയിലെ വീട്ടിൽ ആരംഭിച്ച് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കരിക്കും. താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സംസ്കാര കർമങ്ങൾക്ക് കാർമികത്വം വഹിക്കും. തലശ്ശേരി, താമരശേരി, കല്യാൺ രൂപതകളിൽ സേവനം ചെയ്തിട്ടുണ്ട്.  സഹോദരങ്ങൾ: പരേതരായ അന്നക്കുട്ടി, ഏലിക്കുട്ടി.

Leave a Reply