ചൈനീസ് കെൻപോ കരാട്ടോ 30ാം വാർഷികം ആഘോഷിച്ചു.

രാജപുരം :  ചൈനീസ് കെൻപോ കരാട്ടോ 30ാം വാർഷികവുമാലക്കല്ല് സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാജപുരം സിഐ കൃഷ്ണൻ കെ.കാളിദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജെസിഐ ചുള്ളിക്കര ചാപ്റ്റർ പ്രസിഡന്റ് ബിജു മത്തായി, കരാട്ടേ ചീഫ് ഇന്ത്യ എം.രാജേഷ് കോഴിക്കോട്, രാജപുരം ടാഗോർ പബ്ലിക് സ്കൂൾ മാനേജർ സ്റ്റീജ സ്റ്റീഫൻ സെന്റ് മേരീസ് സ്കൂൾ പ്രധാനാധ്യാപകൻ എം.എ.സജി എന്നിവർ പ്രസംഗിച്ചു.
കരാട്ടെ മാസ്റ്റർ ഷാജി പൂവക്കുളം സ്വാഗതവും കരാട്ടെ ചീഫ് ഇന്ത്യ ഷിഹാൻ മാത്യു ജോസ് നന്ദിയും പറഞ്ഞു.

Leave a Reply