ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി.

രാജപുരം: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് സന്തോഷ് ഫോട്ടോ മാക്‌സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജീവന്‍ സ്‌നേഹ അധ്യക്ഷത വഹിച്ചു . കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി അനില്‍ അപ്പൂസ്, ഹരീഷ് പാലക്കുന്ന്, കെവിവിഇ എസ് രാജപുരം യൂണിറ്റ് പ്രസിഡന്റ് സി.ടി.ലൂക്കോസ്, കെ.സി.അബ്രാഹം , ടി.വി.സുഗുണന്‍ , ഷെരിഫ് ഫ്രെയിം ആര്‍ട്ട്, അശോകന്‍ പൊയിനാച്ചി രമ്യ രാജീവ് , റെനി ചെറിയാന്‍, വിനുലാല്‍ പനത്തടി, പ്രശാന്ത് മോണോലിസ എന്നിവര്‍ സംസാരിച്ചു . കെ.ജെ.ബിനു സ്വാഗതവും രതീഷ് മുട്ടിച്ചരല്‍ നന്ദിയും പറഞ്ഞു.

Leave a Reply