രാജപുരം: കരിവേടകം എ.യു. പി സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതിരോധ മുറ കരാട്ടെ പരിശീലനം തുടങ്ങി.
സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജെ.എൽസമ്മ ഉദ്ഘാടനം ചെയ്തു.
കരാട്ടെ പരിശീല രംഗത്ത് ദീർഘ കാലമായി പ്രവർത്തിക്കുന്ന ഷിഹാൻ ഷാജി പൂവക്കുളം, സെൻസായ് രമേശൻ, ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് സിൽന ഷാജി എന്നിവരാണ് പരിശീലകർ.