കൊട്ടോടി തോണിക്കടവിൽ കാർ നിയന്ത്രണം വിട്ട് തെങ്ങിനിടിച്ച് യാത്രക്കാർക്ക് നിസാര പരിക്ക്.

രാജപുരം: കൊട്ടോടി തോണിക്കടവിൽ കാർ നിയന്ത്രണം വിട്ട് തെങ്ങിനിടിച്ച് യാത്രക്കാർക്ക് നിസാര പരിക്ക്. കരിവേടകം കാരികൊമ്പിൽ ബിജേഷിൻ്റെ കാറാണ് അപകടത്തിൽ പെട്ടത്. ബിജേഷും ഭാര്യയും, രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. പുടുംകല്ല് താലുക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply