കുടുംബ സഹായ ഫണ്ട് കൈമാറി.

രാജപുരം: ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പനത്തടി ഏരിയ കമ്മിയുടെ നേതൃത്വത്തിൽ തായന്നൂരിൽ ടിമ്പർ സുരേഷ് കുടുംബ സഹായ ഫണ്ട് വിതരണവും പൊതുയോഗവും സംഘടിപ്പിച്ചു. ഉദുമ എംഎൽഎ സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കരുണാകരൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.വി.കൃഷ്ണൻ, ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, അംഗങ്ങളായ യു .തമ്പാൻ നായർ, പി.കെ.രാമചന്ദ്രൻ, പി.ഗംഗാധരൻ, രജനി കൃഷ്ണൻ, യൂണിയൻ ഏരിയ സെക്രട്ടറി എ.ഇ.സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി മോഹനൻ, പഞ്ചായത്തംഗങ്ങളായ അനിൽകുമാർ, ഇ.ബാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വസന്തൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply