
രാജപുരം : ജാക്സൺ മാർക്കോസ് ‘ (31) നിര്യാതനായി. മ്യതദേഹം
ശനിറയാഴ്ച രാവിലെ 9 മണിക്ക് ഭ വനത്തിലേക്ക് കൊണ്ടുവന്ന് ഉച്ചക്ക് 2 .30 ന് സംസ്കാര ശുശ്രുഷകൾ ഭാവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലത്തിൻ.ഭാര്യ: മോബി, പിതാവ് : മർക്കോസ്, മാതാവ് : ത്രേസ്യാമ്മ. സഹോദരങ്ങൾ: മരീസാ, ജോബ് .
.