ഹോളി ഫാമിലി സ്കൂളിന്റെ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.

രാജപുരം : ഹോളി ഫാമിലി സ്കൂളിന്റെ നവീകരിച്ച സയൻസ് ലാബ് സ്കൂൾ മാനേജർ ഫാ.ബേബി  കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ.എ.എബ്രഹാമിന്റെ നേതൃത്വത്തിൽ  ഒരു ലക്ഷം രൂപയോളം മുടക്കി പിടിഎ ആണ് ലാബ് നവീകരിച്ചത്.

Leave a Reply