രാജപുരം: കാഞ്ഞിരടുക്കം
കണ്ണോത്തെ വടുതലക്കുഴി വര്‍ഗീസ് (ജോര്‍ജ്-72) അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍. ഭാര്യ: റോസമ്മ കാഞ്ഞിരടുക്കം വടകര കുടുംബാംഗം. മക്കള്‍: സജി, ബിജു, വില്‍സണ്‍. മരുമക്കള്‍: റെജിന, മീനു. പരേതനായ ദേവസ്യ-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ത്രേസ്യാമ്മ, തോമസ്, പരേതരായ ജോസഫ്, ജോണി.